HOME
DETAILS
MAL
ഡിജിറ്റല്‍ ക്ലാസ്‌റൂം ഉദ്ഘാടനം ചെയ്തു
backup
August 25, 2016 | 10:16 PM
ശ്രീകൃഷ്ണപുരം: തച്ചനാട്ടുകര ലെഗസി എ.യു.പി സ്‌കൂളിലെ നവീകരിച്ച ഡിജിറ്റല്‍ ക്ലാസ്‌റൂം ഉദ്ഘാടനം തച്ചനാട്ടുകര പഞ്ചായത്ത് പ്രസിഡന്റ് പി.ടി. ഖമറുല്‍ലൈല നിര്‍വഹിച്ചു. വാര്‍ഡ് മെമ്പര്‍ കെ.ടി അബ്ദുല്‍ ജലില്‍ അധ്യക്ഷനായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."