HOME
DETAILS

സ്‌കൂള്‍ നിലവാരം മെച്ചപ്പെടുത്താന്‍ സ്വിഫ്റ്റ്ചാറ്റ്

  
backup
September 23 2023 | 02:09 AM

swiftchat-to-improve-school-quality

സ്‌കൂള്‍ നിലവാരം മെച്ചപ്പെടുത്താന്‍ സ്വിഫ്റ്റ്ചാറ്റ്

കോഴിക്കോട്• സര്‍ക്കാര്‍ സ്‌കൂളുകളിലെ വിദ്യാഭ്യാസനിലവാരം മെച്ചപ്പെടുത്തുന്നതിന് ആമസോണ്‍ വെബ് സര്‍വിസസുമായി ചേര്‍ന്ന് എഡ്‌ടെക് സോഷ്യല്‍ സംരംഭമായ കണ്‍വേജീനിയസ് നിര്‍മിതബുദ്ധി ചാറ്റ്‌ബോട്ടായ സ്വിഫ്റ്റ്ചാറ്റിന് രൂപംനല്‍കി.

സര്‍ക്കാര്‍ സ്‌കൂളുകള്‍ക്കൊപ്പം കുറഞ്ഞ ഫീസ് നിരക്കുള്ള സ്വകാര്യ സ്‌കൂളുകളെയും ഉദ്ദേശിച്ചാണ് സ്വിഫ്റ്റ്ചാറ്റ് നിര്‍മിച്ചത്. രാജ്യമാകെയുള്ള 10 കോടി വിദ്യാര്‍ഥികള്‍ക്കായി 13 പ്രാദേശിക ഭാഷകളില്‍ പാഠഭാഗങ്ങളില്‍ സഹായിക്കുന്നതിനാണ് 53 എ.ഐ ചാറ്റ്‌ബോട്ടുകള്‍ നിര്‍മിക്കുന്നത്.
വിഡിയോ, വായനാവസ്തുക്കള്‍ തുടങ്ങിയവ ഒംനിചാനല്‍ ചാറ്റ്‌ബോട്ടിലൂടെ സര്‍ക്കാര്‍ സ്‌കൂളുകള്‍ക്ക് നിര്‍മിക്കാം. വ്യക്തിഗത പഠനത്തെ കൂടാതെ അധ്യാപക പരിശീലനം, സ്‌കൂള്‍ അധികൃതര്‍ക്ക് ഡാറ്റ അധിഷ്ഠിത തീരുമാനം, സ്‌കൂളുകളുടെ ആവശ്യങ്ങള്‍ ക്രോഡീകരിക്കല്‍ തുടങ്ങിയവ ഉള്‍പ്പെടെ സ്വിഫ്റ്റ്ചാറ്റ് സാധ്യമാക്കുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എംഡിഎംഎ വില്‍പ്പന; എറണാകുളത്തും കോഴിക്കോടുമായി രണ്ടുപേര്‍ അറസ്റ്റില്‍

Kerala
  •  2 months ago
No Image

ദുബൈയിലെ 8 പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങള്‍ 35 ദിർഹത്തിന് ചുറ്റി കണ്ടാലോ; അറിയാം കൂടൂതൽ വിവരങ്ങൾ

uae
  •  2 months ago
No Image

  എല്‍കെജി വിദ്യാര്‍ഥിയെ മര്‍ദിച്ച സംഭവം; പ്ലേ സ്‌കൂള്‍ അധ്യാപികക്ക് ഇടക്കാല ജാമ്യം

Kerala
  •  2 months ago
No Image

ഡല്‍ഹിയില്‍ 2000 കോടിയുടെ മയക്കുമരുന്ന് വേട്ട

latest
  •  2 months ago
No Image

മികച്ച പ്രതിരോധം; ദുബൈ എമിഗ്രേഷന് ഐ.എസ്.ഒ അംഗീകാരം

uae
  •  2 months ago
No Image

ദുബൈ: ഗ്ലോബൽ വില്ലേജ് ഇരുപത്തൊമ്പതാം സീസണിന്റെ സമയക്രമം അറിയാം

uae
  •  2 months ago
No Image

ഹോട്ടലില്‍ പോയത് സുഹൃത്തുക്കളെ കാണാന്‍; ഓം പ്രകാശിനെ അറിയില്ല, കണ്ടതായി ഓര്‍മ്മയില്ല, പ്രയാഗ മാര്‍ട്ടിന്‍

Kerala
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-10-10-2024

PSC/UPSC
  •  2 months ago
No Image

പത്തടിപ്പാലം പിഡബ്ല്യൂഡി റസ്റ്റ് ഹൗസില്‍ യോഗത്തിന് മുറി നല്‍കിയില്ല; പ്രതിഷേധവുമായി അന്‍വര്‍

Kerala
  •  2 months ago
No Image

സംശയാസ്പദ സാമ്പത്തിക ഇടപാടുകളിൽ കുരുക്ക് മുറുക്കി യു.എ.ഇ

uae
  •  2 months ago