HOME
DETAILS
MAL
ഒ.പി ജയ്ഷയ്ക്ക് എച്ച് വണ്‍ എന്‍ വണ്‍ സ്ഥിരീകരിച്ചു
backup
August 26 2016 | 01:08 AM
ന്യൂഡല്‍ഹി: ഒളിംപിക്‌സില്‍ പങ്കെടുത്ത മലയാളി അത്‌ലറ്റ് ഒ പി ജയ്ഷയ്ക്ക് എച്ച് വണ്‍ എന്‍ വണ്‍ സ്ഥിരീകരിച്ചു. ജെയ്ഷയുടെ രക്തസാമ്പിളുകള്‍ പരിശോധിച്ച രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചെസ്റ്റ് ഡിസീസസിലെ ഡോക്ടര്‍മാര്‍ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം ആശുപത്രിയില്‍ അഡ്മിറ്റാവാന്‍ ആവശ്യപ്പെട്ടിട്ടും താരം വിസമ്മതിച്ചതായി ഡോക്ടര്‍മാര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."