HOME
DETAILS
MAL
മുനമ്പത്തിനടുത്ത് ഫൈബർ വള്ളം കടലില്‍ മുങ്ങി നാല് പേരെ കാണാതായി
backup
October 05 2023 | 18:10 PM
കാണാതായ നാല് പേർക്കായി തെരച്ചിൽ തുടരുകയാണ്
കൊച്ചി: എറണാകുളം മുനമ്പത്തിനടുത്ത് ഫൈബർ വള്ളം കടലില്‍ മുങ്ങി നാല് പേരെ കാണാതായി. 7 പേരാണ് വള്ളത്തിലുണ്ടായിരുന്നത്. മൂന്ന് പേരെ രക്ഷപ്പെടുത്തി. മാലിപ്പുറത്ത് നിന്ന് ഇൻബോർഡ് വള്ളത്തിൽ മീൻ ശേഖരിക്കാൻ പോയ ഫൈബർ വള്ളമാണ് മുങ്ങിയത്. വള്ളത്തിലുണ്ടായിരുന്ന 7 പേരില്‍ ആനന്ദൻ, മണികണ്ഠൻ, ബൈജു എന്നിവരെയാണ് രക്ഷപ്പെടുത്തിയത്. കാണാതായ നാല് പേർക്കായി തെരച്ചിൽ തുടരുകയാണ്.
content highlight: boat accident in munambam
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."