HOME
DETAILS
MAL
സ്വാശ്രയ സീറ്റ്: കോടതി ഉത്തരവ് തിരിച്ചടിയല്ലെന്ന് മന്ത്രി കെ.കെ ശൈലജ
backup
August 26 2016 | 13:08 PM
തിരുവനന്തപുരം: സ്വാശ്രയ മെഡിക്കല്‍ സീറ്റിലേക്കുള്ള പ്രവേശനവുമായി ബന്ധപ്പെട്ട ഉത്തരവ് സര്‍ക്കാരിന് തിരിച്ചടിയല്ലെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. കോളജുകളില്‍ പ്രവേശനത്തിനുള്ള സമയം അടുത്തിരിക്കുന്നതിനാല്‍ ഉത്തരവിനെതിരെ കോടതിയെ സമീപിക്കില്ലെന്നും മന്ത്രി പറഞ്ഞു.
എല്ലാ സീറ്റിലും മെറിറ്റ് അടിസ്ഥാനത്തില്‍ പ്രവേശനം നടക്കണമെന്നാണ് സര്‍ക്കാര്‍ ആഗ്രഹിച്ചത്. ഇക്കാര്യത്തില്‍ മാനേജ്മെന്റുമായി ഏറ്റുമുട്ടലിനില്ലെന്നും മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."