HOME
DETAILS
MAL
കുസാറ്റില്‍ എസ്.എഫ്.ഐയും ഹോസ്റ്റല്‍ യൂണിയന്‍ പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷം; ഹോസ്റ്റല്‍ മുറിക്ക് തീയിട്ടു
backup
October 26 2022 | 12:10 PM
കൊച്ചി: കൊച്ചി കുസാറ്റില്‍ സംഘര്‍ഷം. എസ്.എഫ്.ഐ ഹോസ്റ്റല്‍ യൂണിയന്‍ പ്രവര്‍ത്തകര്‍ തമ്മിലാണ് സംഘര്‍ഷമുണ്ടായത്. സംഘര്‍ഷകര്‍ ഹോസ്റ്റര്‍ മുറിയ്ക്ക് തീയിട്ടു. തീവച്ചതിന്റെ ഉത്തരവാദിത്വത്തില്‍ ഇരുവിഭാഗവും പരസ്പരം പഴിചാരുകയാണ്. സംഘര്‍ഷത്തില്‍ അഞ്ച് വിദ്യാര്‍ത്ഥികള്‍ക്ക് പരുക്കേറ്റു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."