HOME
DETAILS
MAL
ബഹിരാകാശത്ത് മാലിന്യം 'തള്ളി'; അമേരിക്കന്‍ കമ്പനിക്ക് 1.2 കോടി പിഴ
backup
October 07 2023 | 15:10 PM
ബഹിരാകാശ മാലിന്യത്തിന് ലോകത്തിലാദ്യമായി പിഴ ഈടാക്കി. യുഎസിലെ ടിവി ഡിഷ് കമ്പനിക്കാണ് ബഹിരാകാശത്ത് ഉപയോഗശൂന്യമായ തങ്ങളുടെ സാറ്റലൈറ്റ് നീക്കം ചെയ്യാത്തതിന്റെ പേരില്‍ അധികൃതര്‍ പിഴ ഈടാക്കിയത്.ഭൂമിക്ക് ചുറ്റും മനുഷ്യനിര്‍മ്മിതമായ ഏഴര ലക്ഷത്തിലധികം ലോഹഭാഗങ്ങള്‍ പ്രദക്ഷിണം ചെയ്യുന്നുണ്ടെന്നാണ് കണക്കുകള്‍. സ്പേസ് ഡെബ്രി എന്നറിയപ്പെടുന്ന ബഹിരാകാശ മാലിന്യങ്ങള്‍ ഭാവിയില്‍ പല പ്രശ്നങ്ങളും സൃഷ്ടിക്കുമെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.
Content Highlights:us issues first ever fine for space junk
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."