HOME
DETAILS

ഗവര്‍ണര്‍ക്കെതിരെ പ്രമേയം പാസാക്കി കണ്ണൂര്‍ സര്‍വ്വകലാശാല സിന്‍ഡിക്കേറ്റ്

  
backup
October 27 2022 | 13:10 PM

kerala-kannur-university-syndicate-resolution-kerala-governor-arif-mohammed-khan

കണ്ണൂര്‍: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ പ്രമേയം പാസാക്കി കണ്ണൂര്‍ സര്‍വകലാശാലാ സിന്‍ഡിക്കേറ്റ്. കണ്ണൂര്‍ അടക്കം സംസ്ഥാനത്തെ ഒന്‍പത് സര്‍വകലാശാലകളിലെ വി.സിമാരോട് രാജി ആവശ്യപ്പെട്ട ഗവര്‍ണറുടെ നടപടി ഉന്നത വിദ്യാഭ്യാസ മേഖലയെ സ്തംഭിപ്പിക്കാനുള്ള നീക്കമെന്ന് പ്രമേയത്തില്‍ ആരോപിക്കുന്നു. ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ക്കെതിരെ ഒരു സര്‍വകലാശാല സിന്‍ഡിക്കേറ്റ് പ്രമേയം പാസാക്കുന്നത് അസാധാരണമാണ്. സിന്‍ഡിക്കേറ്റ് അംഗവും സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയേറ്റ് അംഗവുമായ എം.സുകന്യയാണ് യോഗത്തില്‍ പ്രമേയം അവതരിപ്പിച്ചത്.

സര്‍വകലാശാലാ സംബന്ധമായ 26ഓളം ഭേദഗതികള്‍ ഒന്നും അംഗീകരിക്കാതെ ഗവര്‍ണര്‍ പിടിച്ചുവച്ചിരിക്കുന്നത് സര്‍വകലാശാലാ ഭരണനിര്‍വഹണത്തിനു പോലും തടസമുണ്ടാകുന്ന സ്ഥിതയാണെന്നും കേരളത്തെ ഒരു വൈജ്ഞാനിക സമ്പദ്ഘടനയാക്കാനുള്ള നടപടികള്‍ ആരംഭിച്ചിരിക്കുന്നതിനിടയില്‍ കണ്ണൂര്‍ സര്‍വകലാശാലയുടേതടക്കമുള്ള വി.സിമാരോട് ഗവര്‍ണര്‍ ചട്ടവിരുദ്ധമായി രാജി ആവശ്യപ്പെട്ടത് തികച്ചും അനുചിതമാണെന്നും പ്രമേയത്തില്‍ ആരോപിക്കുന്നു.പ്രമേയത്തിന് സിന്‍ഡിക്കേറ്റ് അംഗീകാരം നല്‍കിയിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഒ.ജെ ജനീഷ് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍

Kerala
  •  3 days ago
No Image

ഫുട്ബോളിലെ എന്റെ റോൾ മോഡൽ ആ താരമാണ്: എംബാപ്പെ

Football
  •  3 days ago
No Image

സാമ്പത്തിക നൊബേല്‍ മൂന്ന് പേര്‍ക്ക്; ജോയല്‍ മോകിര്‍, ഫിലിപ്പ് അഗിയോണ്‍, പീറ്റര്‍ ഹോവിറ്റ് എന്നിവര്‍ പുരസ്‌കാരം പങ്കിടും

International
  •  3 days ago
No Image

പുതിയ റോളിൽ അവതരിച്ച് വൈഭവ് സൂര്യവംശി; വമ്പൻ പോരാട്ടം ഒരുങ്ങുന്നു

Cricket
  •  3 days ago
No Image

മുഖ്യമന്ത്രിയുടെ ഗള്‍ഫ് പര്യടനത്തിന് നാളെ തുടക്കം;  സഊദി സന്ദര്‍ശനത്തിന് അനുമതിയില്ല

Kerala
  •  3 days ago
No Image

ട്രംപിന് 'സമാധാനത്തി'ന്റെ സ്വർണ പ്രാവിനെ സമ്മാനിച്ച് നെതന്യാഹു

International
  •  3 days ago
No Image

കൊച്ചിയില്‍ തെരുവുനായ കടിച്ചെടുത്ത മൂന്ന് വയസുകാരിയുടെ ചെവി തുന്നിച്ചേര്‍ത്തു

Kerala
  •  3 days ago
No Image

ജൈടെക്സ് ഗ്ലോബൽ 2025: ലോകത്തിലെ ഏറ്റവും വലിയ ടെക് ഇവന്റിന് ദുബൈയിൽ തുടക്കം; സന്ദർശനം നടത്തി ഷെയ്ഖ് മുഹമ്മദ്

uae
  •  3 days ago
No Image

മുഖ്യമന്ത്രിയുടെ മകന് സമന്‍സ് അയച്ചത് ലാവ്‌ലിന്‍ കേസില്‍, വിളിപ്പിച്ചത് സാക്ഷിയെന്ന നിലയില്‍

Kerala
  •  3 days ago
No Image

കേരളത്തിൽ വെള്ളിയാഴ്ച വരെ മഴയ്ക്ക് സാധ്യത; നാളെ അഞ്ച് ജില്ലകളിൽ മുന്നറിയിപ്പ് 

Kerala
  •  3 days ago