HOME
DETAILS
MAL
ഹരിത വിവാദം: എം.എസ്.എഫ് സീനിയര്‍ വൈസ് പ്രസിഡന്റ് എ.പി അബ്ദുസമദ് രാജിവച്ചു
backup
August 17 2021 | 14:08 PM
കോഴിക്കോട്: ഹരിത വിഭാഗത്തിലെ വിവാദത്തെ തുടര്‍ന്ന് എം.എസ്.എഫ് സീനിയര്‍ വൈസ് പ്രസിഡന്റ് എ.പി അബ്ദുസമദ് രാജിവച്ചു. പാര്‍ട്ടിയുടെ സ്ത്രീവിരുദ്ധ- ജനാധിപത്യ വിരുദ്ധ നിലപാടില്‍ പ്രതിഷേധിച്ചാണ് രാജിയെന്ന് സമദ് കത്തിലൂടെ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."