HOME
DETAILS

സൗജന്യ നേത്ര ചികിത്സാ ക്യാംപ് ഇന്ന്

  
backup
August 26 2016 | 20:08 PM

%e0%b4%b8%e0%b5%97%e0%b4%9c%e0%b4%a8%e0%b5%8d%e0%b4%af-%e0%b4%a8%e0%b5%87%e0%b4%a4%e0%b5%8d%e0%b4%b0-%e0%b4%9a%e0%b4%bf%e0%b4%95%e0%b4%bf%e0%b4%a4%e0%b5%8d%e0%b4%b8%e0%b4%be-%e0%b4%95%e0%b5%8d


വെണ്മണി: സേവന ഇന്റഗ്രേറ്റഡ് ഡവലപ്പമെന്റ് സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ ഇന്ന് രാവിലെ ഒന്‍പത് മുതല്‍ പാറചന്ത കമ്മ്യൂണിറ്റി ഹാളില്‍ സൗജന്യ നേത്ര ചികിത്സാ ക്യാംപ് നടക്കും. പഞ്ചായത്തിലെ ഒന്ന് മുതല്‍ മൂന്ന് വരെ വാര്‍ഡുകളിലെ താമസക്കാരെ ലക്ഷ്യമാക്കിയാണ് ക്യാമ്പ്. പഞ്ചായത്ത് പ്രസിഡന്റ് കെ ലെജുകുമാര്‍ ഉദ്ഘാടനം ചെയ്യും. പഞ്ചായത്ത് വൈസ് പ്രസിഡന്റ് മറിയാമ്മ ചെറിയാന്‍ അധ്യക്ഷതവഹിക്കും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സംസ്ഥാനത്തിന്റെ ധനഞെരുക്കത്തിന് കാരണം കേന്ദ്ര അവഗണന- ധനമന്ത്രി 

Kerala
  •  a month ago
No Image

ഉത്തരാഖണ്ഡ് ഏക സിവില്‍കോഡ്: ലിവ് ഇന്‍ റിലേഷനിലുള്ള മുസ്‌ലിം യുവാക്കളുടെ വിവരങ്ങള്‍ ഹിന്ദുത്വ ഗ്രൂപ്പുകളില്‍

National
  •  a month ago
No Image

സന്തോഷ വര്‍ത്തമാനത്തില്‍ തുടക്കം, ജീവനക്കാരെ തഴുകിയും വയനാടിനെ ചേര്‍ത്തു പിടിച്ചും ബജറ്റ്

Kerala
  •  a month ago
No Image

മലപ്പുറം പൊളിച്ചു; അങ്കണവാടികളില്‍ 'ചിക്കന്‍ ബിര്‍നാണി'

Kerala
  •  a month ago
No Image

നിങ്ങളുടെ തല കഷണ്ടിയാണോ..? എങ്കില്‍ കാഷുണ്ടാക്കാം- ഷഫീഖിന് പരസ്യവരുമാനം 50,000 രൂപ  

Kerala
  •  a month ago
No Image

KERALA BUDGET 2025: കെ-ഹോം -ഒഴിഞ്ഞു കിടക്കുന്ന വീടുകള്‍ കേന്ദ്രീകരിച്ചുള്ള ടൂറിസം പദ്ധതിക്ക് 5 കോടി

Kerala
  •  a month ago
No Image

വയനാട് പുനരധിവാസം, ക്ഷേമ പെന്‍ഷന്‍, ശമ്പള പരിഷ്‌ക്കരണം....'ബാലു മാജിക്' എന്തെല്ലാമെന്നറിയാന്‍ നിമിഷങ്ങള്‍ 

Kerala
  •  a month ago
No Image

4 വർഷം 33,165 കോടിയുടെ സൈബർ തട്ടിപ്പുകൾ : കുറ്റകൃത്യങ്ങളുടെ ഹോട്ട്‌സ്‌പോട്ട് - 14 നഗരങ്ങൾ

Kerala
  •  a month ago
No Image

തിരുവനന്തപുരത്ത് എട്ടാം ക്ലാസുകാരന്റെ കൈ പൊലിസ് ഒടിച്ചതായി പരാതി

Kerala
  •  a month ago
No Image

കോൺഗ്രസിലെ സുധാകരൻ- സതീശൻ ഭിന്നത:  എൻ.ജി.ഒ.എ പിളർന്നു

Kerala
  •  a month ago