HOME
DETAILS

UAE weather today: യു.എ.ഇയിലെ ഈ പ്രദേശങ്ങളില്‍ ഇന്ന് രാത്രിയും നാളെ രാവിലെയും മഴയ്ക്ക് സാധ്യത

  
Web Desk
February 07, 2025 | 2:13 AM

Rain likely in these areas of the UAE tonight

 

അബൂദബി: രാജ്യത്തെ ഏറ്റവും പുതിയ കാലാവസ്ഥാ വിവരങ്ങള്‍ യു.എ.ഇയുടെ ദേശീയ കാലാവസ്ഥാ കേന്ദ്രം (എന്‍.സി.എം) പുറത്തുവിട്ടു. ഇന്നു രാത്രിയും നാളെ (ഫെബ്രുവരി 8) രാവിലെയും ചിലഭാഗങ്ങളില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് പ്രധാന പ്രവചനം. ഒപ്പം ഭാഗികമായി മേഘാവൃതമായ ദിവസമായിരിക്കും ഇന്ന്. ചിലപ്പോള്‍ പൊടിപടലമുണ്ടാകാനും സാധ്യതയുണ്ട്. ചില തീരദേശ, വടക്കന്‍ പ്രദേശങ്ങളിലും ദ്വീപുകളിലും ആകാശം മേഘാവൃതമാകും. പ്രത്യേകിച്ച് രാത്രിയിലും ശനിയാഴ്ച രാവിലെയും നേരിയ മഴയ്ക്ക് സാധ്യതയുണ്ട്.

മറ്റ് പ്രധാന പ്രവചനങ്ങള്‍

  •  ദുബൈയിലും അബൂദബിയിലും കൂടുതലും വെയില്‍ അനുഭവപ്പെടും.
     പരമാവധി, കുറഞ്ഞ താപനില 29 ഡിഗ്രി സെല്‍ഷ്യസിനും 14 ഡിഗ്രി സെല്‍ഷ്യസിനും ഇടയിലായിരിക്കും.
     ഇന്ന് രാത്രിയും ശനിയാഴ്ച രാവിലെയും രാജ്യത്തുടനീളമുള്ള കാലാവസ്ഥ ഈര്‍പ്പമുള്ളതായിരിക്കും. ചില പടിഞ്ഞാറന്‍ പ്രദേശങ്ങളില്‍ മൂടല്‍മഞ്ഞ് രൂപപ്പെടാനുള്ള സാധ്യതയുണ്ട്.
     നേരിയതോ മിതമായതോ ആയ തെക്കുകിഴക്ക്, വടക്കുപടിഞ്ഞാറന്‍ കാറ്റായി മാറുകയും ചിലപ്പോള്‍ മണിക്കൂര്‍ 40 കി.മീ/മണിക്കൂര്‍ വേഗതയില്‍ വീശുകയും ചെയ്യും. 
     അറേബ്യന്‍ ഗള്‍ഫില്‍ വൈകുന്നേരം കടല്‍ ശാന്തമായിരിക്കും. രാത്രിയോടെ പ്രക്ഷുബ്ധമാകും. 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഓടുന്ന ട്രെയിനിൽ നിന്ന് പുക; ധൻബാദ് എക്‌സ്‌പ്രസ് മുക്കാൽ മണിക്കൂർ പിടിച്ചിട്ടു

Kerala
  •  10 days ago
No Image

നെഞ്ചിൽ പിടിച്ചുതള്ളി, മുഖത്തടിച്ചു; പൊലിസ് സ്റ്റേഷനിൽ ഗർഭിണിക്ക് നേരെ എസ്.എച്ച്.ഒയുടെ ക്രൂരമർദ്ദനം: സിസിടിവി ദൃശ്യങ്ങൾ പുറത്ത്

Kerala
  •  10 days ago
No Image

കനത്ത മഴയും ആലിപ്പഴ വർഷവും: ജാഗ്രത പാലിക്കണമെന്ന് റാസൽഖൈമ പൊലിസ്

uae
  •  10 days ago
No Image

നടിയെ ആക്രമിച്ച കേസ്: അന്വേഷണ ഉദ്യോഗസ്ഥനെതിരെ കോടതിയിൽ ദിലീപ്

Kerala
  •  10 days ago
No Image

സ്കൂളിലെ പെറ്റ് ഷോയ്ക്ക് കുട്ടിയെത്തിയത് ആനയുമായി; സ്കൂൾ അധികൃതരിൽ നിന്ന് റിപ്പോർട്ട് തേടി വനംവകുപ്പ്

Kerala
  •  10 days ago
No Image

പാലക്കാട് കാറിന് തീപിടിച്ച് അപകടം; ഒരാൾ മരിച്ചു

Kerala
  •  10 days ago
No Image

മഴയും, ഗതാഗതക്കുരുക്കും വില്ലനായേക്കാം; ദുബൈ വിമാനത്താവളം വഴി യാത്ര ചെയ്യുന്നവർക്ക് മുന്നറിയിപ്പുമായി എമിറേറ്റ്സ്

uae
  •  10 days ago
No Image

പുതുവത്സരം ആഘോഷമാക്കാൻ ഷാർജ: മൂന്നിടത്ത് കരിമരുന്ന് പ്രയോഗങ്ങൾ, നിരവധി കലാപരിപാടികൾ

uae
  •  10 days ago
No Image

മഴ ചതിച്ചു; ദുബൈയിൽ തലാബത്തും ഡെലിവറൂവും പണി നിർത്തി; ഓർഡറുകൾ വൈകും

uae
  •  10 days ago
No Image

കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ് പ്രഖ്യാപനം മാറ്റിവച്ചു

Kerala
  •  10 days ago