HOME
DETAILS

നിങ്ങളുടെ തല കഷണ്ടിയാണോ..? എങ്കില്‍ കാഷുണ്ടാക്കാം- ഷഫീഖിന് പരസ്യവരുമാനം 50,000 രൂപ  

  
Laila
February 07 2025 | 03:02 AM

Is your head bald Then you can make cash - Shafiqs advertising income is Rs 50000

ആലപ്പുഴ: കഷണ്ടികൊണ്ട് എന്തു കാര്യമെന്ന് ചോദിക്കാൻ വരട്ടെ. വരുമാന മാർഗമായി മാറുമെന്ന് അമ്പലപ്പുഴ സ്വദേശി ഷഫീഖ് ഹാഷിമിൻ്റെ അനുഭവം. 50,000 രൂപയാണ് ആദ്യമായി കിട്ടിയത്.  കേരളത്തിൽ ആദ്യമായിരിക്കും ഒരാൾ തല പരസ്യബോർഡ് ആക്കി മാറ്റുന്നത്. ട്രാവൽ വ്‌ളോഗറായ ഷഫീഖ് കഷണ്ടിത്തലയിൽ പരസ്യം പതിക്കുമെന്ന് പരസ്യം ചെയ്തിരുന്നു. നിരവധി കമ്പനികളാണ് ഈ തല തേടിവന്നത്.

ചെറിയ പ്രായത്തിലെ തലയിൽ കഷണ്ടി കയറിയതോടെ ഹെയർ ട്രാൻസ് പ്ലാൻ്റ് ചെയ്യാമെന്ന ചിന്തയായിരുന്നു ആദ്യം.  ഇതിനിടെയാണ് പരസ്യം നൽകി വരുമാനം നേടാമെന്ന ആശയം ഉദിച്ചത്. ഒരു കുറിപ്പും പങ്കുവച്ചു. ദിവസങ്ങൾക്കുള്ളിൽ നൂറുകണക്കിന് കമ്പനികളാണ് സമീപിച്ചത്.

ചർച്ചകൾക്കൊടുവിൽ ആദ്യത്തെ കരാർ ഏറ്റെടുത്തു. കൊച്ചി ആസ്ഥാനമായ ഹെയർ ട്രാൻസ് പ്ലാൻ്റ് കമ്പനിയുടെ പരസ്യത്തിനാണ് മൂന്ന് മാസത്തേക്ക് 50,000 രൂപയ്ക്ക് കരാർ. എപ്പോഴും ഈ പരസ്യവുമായി നടക്കില്ല. ഈ കാലയളവിൽ യൂട്യൂബ് വിഡിയോകളിൽ തലയിൽ പരസ്യവുമായി പ്രത്യക്ഷപ്പെടണം. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ചികിത്സാ പ്രതിസന്ധി: ഡോക്ടര്‍ ഹാരിസിന്റെ പോസ്റ്റില്‍ നടപടി എടുത്താല്‍ ഇടപെടുമെന്ന് കെ.ജി.എം.സി.ടി.എ പ്രസിഡന്റ്

Kerala
  •  2 days ago
No Image

കാളികാവ് സ്വദേശി കുവൈത്തില്‍ പക്ഷാഘാതംമൂലം മരിച്ചു

Kuwait
  •  2 days ago
No Image

വിമാനത്തിൽ പുകയുടെ മണം; എയർ ഇന്ത്യ വിമാനം അടിയന്തിരമായി തിരിച്ചിറക്കി

National
  •  2 days ago
No Image

ഖത്തറില്‍ മകനൊപ്പം താമസിക്കുകയായിരുന്ന കോഴിക്കോട് സ്വദേശിനി നിര്യാതയായി

qatar
  •  2 days ago
No Image

മഴയ്ക്ക് നേരിയ ശമനം; ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴ

Weather
  •  2 days ago
No Image

കപ്പലപകടങ്ങളില്‍ സംസ്ഥാന സര്‍ക്കാര്‍ കൃത്യമായി ഇടപെട്ടിട്ടുണ്ടെന്ന് മന്ത്രി സജി ചെറിയാന്‍

Kerala
  •  2 days ago
No Image

'സർക്കാരേ, എനിക്കൊരു ജോലി തരുമോ..?; ഉരുളെടുത്ത നാട്ടിൽ നിന്ന് തന്റെ നേട്ടങ്ങൾ കാട്ടി സനൂപ് ചോദിക്കുന്നു

Football
  •  2 days ago
No Image

പാർട്ടി നേതൃയോഗത്തില്‍ പങ്കെടുപ്പിക്കാതിരുന്നത് ബോധപൂര്‍വം; ബി.ജെ.പിയില്‍ സുരേന്ദ്രന്‍പക്ഷം പോരിന്

Kerala
  •  2 days ago
No Image

ഡീസൽ മറിച്ചുവിറ്റെന്ന് തെളിയിക്കാൻ സി.ബി.ഐക്ക് കഴിഞ്ഞില്ല; ലക്ഷദ്വീപ് മുൻ എം.പി ഫൈസൽ അടക്കം കേസിലെ മുഴുവൻ പ്രതികളെയും വെറുതെ വിട്ടു

Kerala
  •  2 days ago
No Image

ഡിജിപി നിയമനം; 'ഇഷ്ടക്കാരന്' വേണ്ടി അസാധാരണ നടപടിയുമായി സർക്കാർ

Kerala
  •  2 days ago