HOME
DETAILS
MAL
മലയാളി യു.എ.ഇയില്‍ നിര്യാതനായി
backup
November 10 2022 | 15:11 PM
ദുബൈ: മലയാളി യുവാവ് യു.എ.ഇയില്‍ നിര്യാതനായി.കോഴിക്കോട് കൊന്നമ്പത്ത്കണ്ടി ഷാമില്‍ (27) ആണ് ദുബൈയില്‍ മരിച്ചത്. മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സിന്റെ ദുബൈ എസ്.സി.എം.എല്‍ പ്രോഡക്ട് എക്‌സിക്യൂട്ടീവാണ്. പിതാവ്: ഇബ്രാഹിം, മാതാവ്: അസ്മ, സഹോദരങ്ങള്‍: സുബിന, ഷമീം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."