HOME
DETAILS

ഗ്യാസ് പൊട്ടിത്തെറി: അന്വേഷണം പുരോഗമിക്കുന്നു

  
backup
October 20, 2023 | 9:51 PM

gas-blast-which-took-2-lived-of-malayalees-inquiey-being-progress

ദുബായ്: കറാമയില്‍ 2 മലയാളികള്‍ മരിക്കാനിടയായ ഗ്യാസ് സ്‌ഫോടനം സംബന്ധിച്ച അന്വേഷണം പുരോഗമിക്കുന്നു. ബുധനാഴ്ച പുലര്‍ച്ചെ കറാമയിലെ ഒരു കെട്ടിടത്തിലുണ്ടായ വാതക ചോര്‍ച്ചയെ തുടര്‍ന്നാണ് പൊട്ടിത്തെറിയുണ്ടായത്. ബര്‍ദുബായ് അനാം അല്‍ മദീന ഫ്രൂട്‌സ് ജീവനക്കാരനായ മലപ്പുറം സ്വദേശി യഅ്ഖൂബ് അബ്ദുല്ല (42), തലശ്ശേരി സ്വദേശി നിതിന്‍ ദാസ് (24) എന്നിവരാണ് മരിച്ചത്. അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിരുന്നു.
കറാമയിലെ ഡേ റ്റു ഡേ ഡിപാര്‍ട്‌മെന്റ് സ്റ്റോറിന് സമീപമുള്ള കെട്ടിടത്തില്‍ ബുധനാഴ്ച പുലര്‍ച്ചെ 12.30ഓടെയായിരുന്നു സ്‌ഫോടനം. അപാര്‍ട്ട്‌മെന്റ് കെട്ടിടത്തിലുണ്ടായിരുന്ന 17 പേര്‍ക്കും സമീപ അപാര്‍ട്‌മെന്റിലെ മറ്റ് രണ്ട് പേര്‍ക്കുമാണ് പരിക്കേറ്റിരുന്നത്. ഇതില്‍ രണ്ടു പേരുടെ നില ഗുരുതരമായിരുന്നു.
സന്ദര്‍ശക വിസയില്‍ ജോലി തേടി എത്തിയതായിരുന്നു നിതിന്‍. ഇതില്‍ കണ്ണൂര്‍ സ്വദേശികളായ ഷനില്‍, നഹീല്‍ എന്നിവരെ ഗുരുതര പരിക്കുകളോടെ റാഷിദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മറ്റ് രണ്ട് പേരെ റാഷിദ് ആശുപത്രിയിലും നാല് പേര്‍ എന്‍എംസി ആശുപത്രിയിലും ചികിത്സയിലാണ്



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തമിഴ്‌നാട്ടില്‍ വിജയ്‌ക്കൊപ്പം സത്യപ്രതിജ്ഞ ചെയ്തത ഒന്‍പത് മന്ത്രിമാര്‍ ഇവരെല്ലാം...

National
  •  2 days ago
No Image

സ്റ്റാലിന്‍ പറഞ്ഞു സഖ്യ കക്ഷികള്‍ പിന്തുണച്ചു; വിജയ്‌യുടെ  അന്തിമ 'വിജയത്തി'ന് പിന്നില്‍ ഡി.എം.കെയുടെ ഇടപെടലെന്ന് പാര്‍ട്ടി വക്താവ്   

National
  •  2 days ago
No Image

ബ്രസീലിന്റെ ആശങ്ക, മെസ്സിയുടെ പ്രതീക്ഷ; നെയ്മറുടെ ലോകകപ്പ് സാധ്യതകളെക്കുറിച്ച് അർജന്റീന നായകൻ

Football
  •  2 days ago
No Image

വെഞ്ഞാറമൂട്ടില്‍ കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം , ഒരാള്‍ക്ക് പരുക്ക്

Kerala
  •  2 days ago
No Image

ഫോളോവേഴ്‌സ് ഇല്ലെങ്കിലും ഇനി 'താരമാകാം'; എൽ.പി.എല്ലിലെ വിചിത്ര നിയമം പിൻവലിച്ച് ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡ്

Cricket
  •  2 days ago
No Image

വിമാനങ്ങള്‍ റദ്ദാക്കിയും റീഫണ്ട് വൈകിപ്പിച്ചും കുവൈത്ത് എയര്‍വേയ്‌സ്; ദുരിതത്തിലായി യാത്രക്കാര്‍; വ്യാപക പരാതി

Kuwait
  •  2 days ago
No Image

'തലൈവ' വിജയ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു; ആവേശത്തിരയിളക്കത്തില്‍ തമിഴകം

National
  •  2 days ago
No Image

ബംഗാളിൽ പോര് മുറുകുന്നു; തോൽവി സമ്മതിക്കാതെ മമത, അന്താരാഷ്ട്ര കോടതിയെ സമീപിക്കുമെന്ന് സൂചന

National
  •  2 days ago
No Image

സപ്ലൈകോ അരിക്ക് വില കൂടി; കിലോയ്ക്ക് രണ്ട് രൂപയുടെ വര്‍ധന

Kerala
  •  2 days ago
No Image

റൺവേട്ടക്കാരൻ ഗില്ലിന്റെ 'വിജയമന്ത്രം'; 50 കടന്നാൽ ജയം ഉറപ്പ്! ഐ.പി.എല്ലിൽ പുതിയ ചരിത്രവുമായി ശുഭ്മൻ ഗിൽ

Cricket
  •  2 days ago