HOME
DETAILS
MAL
നായയുടെ കടിയേറ്റു
backup
August 26 2016 | 21:08 PM
കോഴിക്കോട്: ചീക്കിലോട് സ്വദേശികളായ കൊടപ്പന മീത്തല്‍ രാജന്റെ മകന്‍ അര്‍ജുണ്‍ (10), മാക്കോലത്ത് വീട്ടില്‍ വിജയന്റെ ഭാര്യ ദേവി (47) എന്നിവര്‍ക്കു തൊട്ടടുത്തെ വീട്ടിലെ വളര്‍ത്തുനായയുടെ കടിയേറ്റു. ഇവരെ പരുക്കുകളോടെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."