HOME
DETAILS
MAL
രാജ്യത്ത് 24 മണിക്കൂറിനിടെ 42,618 പുതിയ കൊവിഡ് കേസുകള്‍; 330 മരണം
backup
September 04 2021 | 05:09 AM
ന്യൂഡല്‍ഹി: രാജ്യത്ത് 24 മണിക്കൂറിനിടെ 42,618 കൊവിഡ് കേസുകളും 330 മരണവും റിപ്പോര്‍ട്ട് ചെയ്തു. ഇനി ചികിത്സയിലുള്ളവര്‍ 4,05,681 പേര് മാത്രമാണ്.
36,385 പേര്‍ക്ക് രോഗം ഭേദമായതോടെ ആകെ രോഗമുക്തരുടെ എണ്ണം 3,21,00,001. ഇതുവരെ ആകെ 4,40,225 പേര് കൊവിഡ് ബാധിച്ച് രാജ്യത്ത് മരിച്ചു.
രാജ്യത്തെ ആകെ കൊവിഡ് രോഗികളുടെ പകുതിയും കേരളത്തിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."