HOME
DETAILS
MAL
കളമശേരിയില്‍ സ്‌ഫോടനം; ഒരാള്‍ മരിച്ചു,നിരവധി പേര്‍ക്ക് പരുക്ക്
backup
October 29 2023 | 04:10 AM
കളമശേരിയില്‍ സ്‌ഫോടനം; ഒരാള്‍ മരിച്ചുനിരവധി പേര്‍ക്ക് പരുക്ക്
കൊച്ചി: എറണാകുളം കളമശേരിയില്‍ കണ്‍വെന്‍ഷന്‍ സെന്ററിലുണ്ടായ സ്‌ഫോടനത്തില്‍ ഒരാള്‍ മരിച്ചു. നിരവധിപ്പേര്‍ക്ക് പരുക്കേറ്റു. പരുക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. യഹോവയുടെ സാക്ഷികളുടെ സമ്മേളനം നടക്കുന്നതിനിടെയാണ് സ്‌ഫോടനമുണ്ടായത്. കളമശേരി മെഡിക്കല്‍ കോളജിന് സമീപത്തായാണ് സ്‌ഫോടനമുണ്ടായ സമാറ കണ്‍വെന്‍ഷന്‍ സെന്റര്‍ സ്ഥിതി ചെയ്യുന്നത്. സെന്ററില്‍ മൂന്നോ നാലോ സ്ഥലങ്ങളിലായി പൊട്ടിത്തെറിയുണ്ടായെന്നും റിപ്പോര്‍ട്ടുകളുണ്ട്.
Just after the blasts happened at the Jehovah’s Witnesses convention in Kalamassery in Kerala pic.twitter.com/wV8IkHbT33
— Dhanya Rajendran (@dhanyarajendran) October 29, 2023
അതേസമയം ഏത് സാഹചര്യത്തിലാണ് പൊട്ടിത്തെറിയുണ്ടായതെന്ന് വ്യക്തമല്ല. പൊലീസ് സ്ഥലത്തെത്തി പരിശോധന തുടങ്ങി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."