HOME
DETAILS

സമനിലയില്‍ പിരിഞ്ഞ് ഇക്വഡോര്‍- നെതര്‍ലന്‍ഡ് മത്സരം; ഖത്തര്‍ പുറത്ത്

  
backup
November 25, 2022 | 6:11 PM

world-cup-qatar-2022-ecuador-netherland-goal-nill512

ദോഹ: ഖത്തര്‍ ലോകകപ്പില്‍ നിന്ന് പുറത്താകുന്ന ആദ്യ ടീമായി ഖത്തര്‍. ഗ്രൂപ്പ് 'എ'യില്‍ രണ്ടാം റൗണ്ട് ഉറപ്പിക്കുന്നതില്‍ നിര്‍ണായകമായ പോരാട്ടത്തില്‍ ഇക്വഡോര്‍ നെതര്‍ലന്‍ഡ് ടീമുകള്‍ ഓരോഗോളുകള്‍ നേടി മത്സരം സമനിലയില്‍ പിരിഞ്ഞതോടെയാണ് ഖത്തറിന്റെ മുന്നോട്ടുള്ള ലോകകപ്പ് യാത്ര അവസാനിച്ചത്.
ഇതോടെ 2ടീമിനും രണ്ടു കളികളിലായി 4 പോയിന്റ് നേടാനായി.

ആദ്യപകുതിയുടെ തുടക്കത്തില്‍ ഗോള്‍ നേടി ഓറഞ്ച് പട മുന്നിലെത്തിയപ്പോള്‍ രണ്ടാം പകുതിയുടെ തുടക്കത്തില്‍ ഇക്വഡോര്‍ സമനില ഗോള്‍ നേടി. നെതര്‍ലന്‍ഡ്‌സിനായി കോഡി ഗാക്‌പോയും (ആറ്) ഇക്വഡോറിനു വേണ്ടി എന്നര്‍ വലെന്‍സിയയും (49) ഗോളടിച്ചു.

നേരത്തെ ഗ്രൂപ്പ് എയിലെ ഏറ്റവും നിര്‍ണായക പോരാട്ടത്തില്‍ സെനഗലിന്റെ സര്‍വ്വം മറന്നുള്ള പോരാട്ട വീര്യത്തെ അതിജീവിച്ച് നെതര്‍ലാന്‍ഡ്‌സ് ആദ്യ ജയം സ്വന്തമാക്കിയിരുന്നു. എതിരില്ലാത്ത രണ്ട് ഗോളിനായിരുന്നു ജയം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എക്‌സാലോജിക്-സി.എം.ആര്‍.എല്‍ ഇടപാട്; പിണറായി വിജയന് സമന്‍സ് അയക്കാന്‍ ഇ.ഡി നീക്കം

Kerala
  •  a day ago
No Image

പാലക്കാട്ട് കാളവണ്ടിക്ക് വഴി നല്‍കുന്നതിനെച്ചൊല്ലി തര്‍ക്കം; 24 വയസ്സുകാരന്‍ കുത്തേറ്റു മരിച്ചു

Kerala
  •  a day ago
No Image

മൊബൈല്‍ ഇന്റര്‍നെറ്റ് വേഗതയില്‍ സഊദിക്ക് റെക്കോഡ്; എം.ബി.പി.എസ് വേഗത

Saudi-arabia
  •  2 days ago
No Image

മന്ത്രിപദവി വാഗ്ദാനം നല്‍കി തട്ടിപ്പ് നടത്തിയ സംഭവം; പ്രതികളെ ഇന്ന് കോഴിക്കോട്ടെത്തിക്കും

Kerala
  •  2 days ago
No Image

രാജ്യത്തിന് പ്രതീക്ഷയുടെ നിറവെളിച്ചം പകര്‍ന്ന് 'പാറ്റകള്‍' മടങ്ങി 

National
  •  2 days ago
No Image

ഫിറ്റ്‌നസ് സെന്ററിന്റെ മറവില്‍ ലഹരി വില്‍പ്പന; തുണിത്തരങ്ങളെന്ന പേരില്‍ കൊറിയര്‍ വഴി മയക്കുമരുന്ന് കടത്തിയ രണ്ടുപേര്‍ തൃശൂരില്‍ പിടിയില്‍

Kerala
  •  2 days ago
No Image

ആസൂത്രണ ബോര്‍ഡ് നിയമനം; മൂല്യനിര്‍ണയത്തില്‍ ഗുരുതര ക്രമക്കേട്; ആഭ്യന്തര വിജിലന്‍സ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

latest
  •  2 days ago
No Image

ഡ്യൂട്ടി സമയത്ത് മദ്യപാനം;എസ്.ഐക്കും സി.പി.ഒക്കും സസ്‌പെൻഷൻ

latest
  •  2 days ago
No Image

പുതിയ തന്ത്രങ്ങളുമായി കണ്ണൂര്‍ വാരിയേഴ്‌സ്; റഷ്യന്‍ താരം ആന്‍ഡ്രേ ചെര്‍ണിഷോവ് ടീമിന്റെ പുതിയ പരിശീലകന്‍

Kerala
  •  2 days ago
No Image

നവജാതശിശുവിനെ മെഡിക്കല്‍ കോളജില്‍ ഉപേക്ഷിച്ച് കടന്ന യുവതി പൊലിസ് പിടിയില്‍; ഗര്‍ഭിണിയായ വിവരം വീട്ടുകാരില്‍ നിന്നും മറച്ചുവച്ചു

Kerala
  •  2 days ago