HOME
DETAILS

മോദിയെ പ്രധാനമന്ത്രിയാക്കിയത് അഖിലേഷിന്റെയും മായാവതിയുടെയും മണ്ടത്തരം: ഉവൈസി

  
backup
September 10 2021 | 04:09 AM

865354564132-2

 


സുല്‍ത്താന്‍പൂര്‍: നരേന്ദ്ര മോദി രണ്ടുതവണ ഇന്ത്യയുടെ പ്രധാനമന്ത്രിയായത് അഖിലേഷ് യാദവിന്റെയും മായാവതിയുടേയും മണ്ടത്തരം കൊണ്ടാണെന്ന് അസദുദ്ദീന്‍ ഉവൈസി എം.പി.
സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവും ബഹുജന്‍ സമാജ് പാര്‍ട്ടി അധ്യക്ഷ മായാവതിയും മതേതര വോട്ടുകളുടെ ഏകീകരണം ദുര്‍ബലമാക്കിയെന്നാണ് ഉവൈസിയുടെ പരാതി. ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പിന്റെ ഭാഗമായി സുല്‍ത്താന്‍പൂര്‍ ജില്ലയിലെ ഒഡാര ഗ്രാമത്തില്‍ നടത്തിയ റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു ഉവൈസി. കഴിഞ്ഞ ദിവസം ഉവൈസി തന്റെ പാര്‍ട്ടിയുടെ ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് അയോധ്യയില്‍ തുടക്കം കുറിച്ചിരുന്നു. തങ്ങളുടെ പാര്‍ട്ടിയുടെ വോട്ട് ഇല്ലാതാക്കുന്നയാളാണ് ഉവൈസിയെന്ന് നേരത്തെ അഖിലേഷ് യാദവും മായാവതിയും ആരോപിച്ചിരുന്നു. ഇതിനുള്ള പ്രതികരണമാണ് ഉവൈസിയുടെ പ്രസ്താവന.
ന്യൂനപക്ഷത്തിനായി കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ച 116 കോടി രൂപയില്‍ 10 കോടി രൂപയാണ് യു.പി സര്‍ക്കാര്‍ ഇതുവരെ ഉപയോഗിച്ചതെന്നും അദ്ദേഹം പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയ്ക്ക് അപമാനം; മുഖം നോക്കാതെ നടപടിയെടുക്കണം; ചോദ്യ പേപ്പര്‍ ചോര്‍ച്ചയില്‍ ബിനോയ് വിശ്വം

Kerala
  •  23 minutes ago
No Image

സഊദി തൊഴിൽ വിസ: കൂടുതൽ പ്രൊഫഷനലുകൾക്ക് പരീക്ഷ നിർബന്ധമാക്കി

Saudi-arabia
  •  2 hours ago
No Image

സുപ്രിം കോടതി ഉത്തരവ് കാറ്റില്‍ പറത്തി സംഭലില്‍ യോഗിയുടെ ബുള്‍ഡോസര്‍ രാജ് തുടരുന്നു; വീടുകളുടെ മുന്‍വശങ്ങള്‍ പൊളിച്ചു തുടങ്ങി

National
  •  2 hours ago
No Image

സംഭലില്‍ 40 വര്‍ഷത്തോളമായി അടച്ചിട്ട ക്ഷേത്രം തുറന്നു കൊടുക്കുന്നു

National
  •  2 hours ago
No Image

റഷ്യന്‍ സൈന്യം സിറിയ വിടുന്നു

International
  •  2 hours ago
No Image

മെക് 7നെ കുറിച്ച് ആക്ഷേപമില്ല, വ്യായാമത്തിനായുള്ള സംഘടന പ്രോല്‍സാഹിപ്പിക്കപ്പെടേണ്ടത്; വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ പി മോഹനന്‍

Kerala
  •  2 hours ago
No Image

സ്‌കൂളുകള്‍ക്കും വീടുകള്‍ക്കും മേലെ ബോംബിട്ട് ഇസ്‌റാഈല്‍;  24 മണിക്കൂറിനിടെ കൊന്നൊടുക്കിയത് 52 പേരെ 

International
  •  4 hours ago
No Image

വിദ്വേഷ പ്രസംഗം നടത്തിയ ജഡ്ജിയെ വിളിച്ചു വരുത്താന്‍ സുപ്രിം കോടതി;  സത്യം പറയുന്നവര്‍ക്കെതിരെ ഇംപീച്ച്‌മെന്റ് ഭീഷണി മുഴക്കുന്നുവെന്ന് യോഗി 

National
  •  5 hours ago
No Image

റോഡ് ഉപരിതലത്തിലെ ഘടനാമാറ്റവും അപകടങ്ങൾക്ക് കാരണമാകുന്നു

Kerala
  •  6 hours ago
No Image

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്; ബില്‍ നാളെ ലോക്‌സഭയില്‍

National
  •  6 hours ago