HOME
DETAILS

MAL
അസ്സലാമു അലൈകും പറയുന്നത് നിയമവിരുദ്ധമാണെങ്കില്‍ നിര്‍ത്തിക്കോളാമെന്ന് ഖാലിദ് സെയ്ഫി കോടതിയില്‍
backup
September 11 2021 | 04:09 AM
ന്യൂഡല്‍ഹി: അസ്സലാമു അലൈകുമെന്ന് അഭിവാദ്യം ചെയ്യുന്നത് നിയമവിരുദ്ധമാണെന്ന് കോടതി പറഞ്ഞാല്‍ അത് നിര്‍ത്തിക്കോളാമെന്ന് സി.എ.എ വിരുദ്ധ സമരം നടത്തിയതിന് ഡല്‍ഹി കലാപക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ട ഖാലിദ് സെയ്ഫി ഡല്‍ഹി കോടതിയില്‍. കേസിലെ വാദത്തിനിടെയാണ് സെയ്ഫിയുടെ അഭിഭാഷകന് അഡീഷണല്‍ സെഷന്‍സ് ജഡ്ജി അമിതാബ് റാവത്ത് മുന്‍പാകെ ഇക്കാര്യം പറഞ്ഞത്.
ഇതേ കേസിലെ മറ്റൊരു പ്രതി ഷര്‍ജീല്‍ ഇമാം പ്രസംഗങ്ങളുടെ തുടക്കത്തില്‍ അസ്സലാമു അലൈകുമെന്ന് അഭിവാദ്യം ചെയ്യുന്നുവെന്ന് ഡല്‍ഹി പൊലിസ് കോടതിയില്‍ ആരോപിച്ചിരുന്നു.
അസ്സലാമു അലൈകുമെന്ന് ഒരു പ്രസംഗത്തിന്റെ തുടക്കത്തില്‍ പറയുന്നത് തെറ്റാണെന്ന് ഡല്‍ഹി പൊലിസ് പറഞ്ഞത് വായിച്ചു. അങ്ങനെ പറയരുതെന്ന് നിയമമുണ്ടോ ?
ഞാന്‍ എപ്പോഴും എന്റെ സുഹൃത്തുക്കളെ സലാം ചൊല്ലി അഭിവാദ്യം ചെയ്യാറുണ്ട്. ഇത് നിയമവിരുദ്ധമാണെങ്കില്‍ അത് നിര്‍ത്തേണ്ടിവരുമെന്നാണ് കരുതുന്നതെന്നും സെയ്ഫി പറഞ്ഞു.
താന്‍ പുറത്തിറങ്ങിയാലുടന്‍ ഡല്‍ഹി പൊലിസിനെതിരേ ദേശീയ ഹരിത ട്രൈബ്യൂണലില്‍ പരാതി കൊടുക്കാന്‍ പോകുകയാണെന്നും രണ്ടു ദശലക്ഷം പേജുകള്‍ വരുന്ന കുറ്റപത്രം തയാറാക്കി അത്രയും പരിസ്ഥിതി നാശമാണ് പൊലിസുണ്ടാക്കിയതെന്നും സെയ്ഫി പരിഹസിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

പിക്കപ്പ് വാനില്‍ ഇടിച്ച് നിയന്ത്രണം നഷ്ടമായ ലോറി ഇടിച്ച് കാല്‍നട യാത്രക്കാരന് മരിച്ചു
Kerala
• 2 days ago
വിദ്യാർത്ഥികളെ കയറ്റിയില്ല; സ്വകാര്യ ബസിന് മുന്നിൽ കിടന്ന് ഹോം ഗാർഡിന്റെ പ്രതിഷേധം
Kerala
• 2 days ago
സാമൂഹിക ഉന്നമനം: കൈകോർത്ത് ജി.ഡി.ആർ.എഫ്.എ ദുബൈയും 'താങ്ക്യൂ ഫോർ യുവർ ഗിവിങ്' ടീമും | GDRFA Dubai & 'Thank You for Your Giving
uae
• 2 days ago
'വാക്കുമാറിയത് കേരള സര്‍ക്കാര്‍; വ്യവസ്ഥകള്‍ പൂര്‍ത്തീകരിച്ചില്ല' രൂക്ഷ വിമര്‍ശനവുമായി അര്‍ജന്റീന ഫുട്ബോള്‍ അസോസിയേഷന്
Kerala
• 2 days ago
ചെന്നൈയല്ല, സഞ്ജുവിനെ സ്വന്തമാക്കേണ്ടത് ആ ടീമാണ്: ആകാശ് ചോപ്ര
Cricket
• 2 days ago
മലപ്പുറത്ത് ആതവനാട് ഗവ. ഹൈസ്കൂളില്‍ 57 കുട്ടികള്‍ക്ക് ചിക്കന്‍ പോക്സ് സ്ഥിരീകരിച്ചു ; എല്‍പി, യുപി വിഭാഗങ്ങള്‍ ഒരാഴ്ചത്തേക്ക് അടച്ചിട്ടു
Kerala
• 2 days ago
ഇതിഹാസം ചെന്നൈയിൽ നിന്നും പടിയിറങ്ങുന്നു; സൂപ്പർ കിങ്സിന് വമ്പൻ തിരിച്ചടി
Cricket
• 2 days ago
തെരഞ്ഞെടുപ്പില്‍ എതിരില്ലാതെ ജയം നേടുന്നവര്‍ക്കു വെല്ലുവിളിയുമായി സുപ്രിം കോടതി; നോട്ടയുടെ നിയമസാധുത പരിശോധിക്കുമെന്ന്
National
• 2 days ago
വില ഇടിവ്; പ്രതിസന്ധിയിലാണ് റമ്പൂട്ടാന്‍ കര്‍ഷകരും
Kerala
• 2 days ago
സഹകരണം ശക്തിപ്പെടുത്താനുള്ള തീരുമാനവുമായി ആസിയാൻ യോഗം അബൂദബിയിൽ | ASEAN
uae
• 2 days ago
സാമൂഹ്യ സുരക്ഷ പെൻഷൻ; മസ്റ്ററിങ് നടത്താൻ 14.15 ലക്ഷം പേർ ബാക്കി
Kerala
• 2 days ago
ഡോക്ടറെ കുടുക്കാനുള്ള 'സിസ്റ്റം' വീണ്ടും പാളി
Kerala
• 2 days ago
മൂന്നു വർഷത്തിനിടെ സാമൂഹ്യ പെൻഷൻ 45 ശതമാനം കുറഞ്ഞു
Kerala
• 2 days ago
മെഡിക്കൽ കോളേജുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങൾ തുടരുന്നതിനിടെ ഡോ. ഹാരിസ് ഇന്ന് തിരിച്ച് ജോലിയിൽ പ്രവേശിച്ചേക്കും
Kerala
• 2 days ago
ഇന്ത്യയിലെ ഏറ്റവും വിലകുറഞ്ഞ ഇലക്ട്രിക് സ്കൂട്ടർ: ‘സെലോ നൈറ്റ്+’ പുറത്തിറങ്ങി; പ്രീ-ബുക്കിംഗ് ആരംഭിച്ചു
auto-mobile
• 3 days ago
യുകെയില്‍ കൊല്ലപ്പെട്ട സഊദി വിദ്യാര്‍ത്ഥി മുഹമ്മദ് അല്‍ ഖാസിമിന്റെ മൃതദേഹം മക്കയില്‍ ഖബറടക്കി
Saudi-arabia
• 3 days ago
'മാധ്യമങ്ങള്‍ക്ക് മേലുള്ള നിയന്ത്രണങ്ങള്‍ ന്യായീകരിക്കാനാവില്ല'; ധര്‍മ്മസ്ഥലയെ കുറിച്ചുള്ള വാര്‍ത്തകള്‍ നിയന്ത്രിക്കണമെന്ന ഹരജി സുപ്രീം കോടതി തള്ളി
National
• 3 days ago
മകന്റെ കടുകൈ: കെട്ടിട ഉടമ കൊല്ലപ്പെട്ട കേസിൽ അറസ്റ്റിലായ പ്രതിയുടെ മകൻ ജീവനൊടുക്കി
Kerala
• 3 days ago
ബേഡ്സ് ഓഫ് ഗുഡ്നസ്': യു.എ.ഇയുടെ 65ാമത് സഹായം ഗസ്സയിൽ എയർ ഡ്രോപ് ചെയ്തു; 500 ടണ്ണിലധികം ഭക്ഷ്യ സാധനങ്ങൾ 21 ട്രക്കുകളിലായും എത്തിച്ചു
uae
• 2 days ago
ഹുവൈറോ ഗ്രേറ്റ് വാൾ മാരത്തൺ, സായിദ് ചാരിറ്റി റൺ: രജിസ്ട്രേഷൻ ആരംഭിച്ചു
uae
• 2 days ago
അധിക നികുതി ഏർപ്പെടുത്തി ഇന്ത്യക്കെതിരെ യുദ്ധം പ്രഖ്യാപിച്ച 'മൈ ഫ്രണ്ടി'നോട് അകന്ന മോദി, റഷ്യയോടും ചൈനയോടും അടുക്കുന്നു; പുടിനുമായി ഫോണിൽ സംസാരിച്ചു
National
• 2 days ago