HOME
DETAILS

തണ്ണിമത്തന്‍ ഫ്രിഡ്ജില്‍ വെച്ച് ഉപയോഗിക്കരുത്; കാരണം അറിയാം

  
March 24 2024 | 17:03 PM

Did You Know Watermelons Shouldn't Be Stored In Fridge Heres Why

തണ്ണിമത്തന് വലിയ ഡിമാന്‍ഡുള്ള കാലമാണിത്. നോമ്പും വേനലും തണ്ണിമത്തന് ആവശ്യക്കാരെ വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. ശരീരത്തിലെ ജലാംശം വര്‍ദ്ധിപ്പിക്കുന്നതിന് തണ്ണിമത്തനോളം സഹായിക്കുന്ന മറ്റൊരു ഫലം ഇല്ലെന്ന് തന്നെ പറയാം.തണ്ണിമത്തനില്‍ 92 ശതമാനം വെള്ളം അടങ്ങിയിരിക്കുന്നതിനാല്‍ ഇത് നമ്മുടെ ശരീരത്തില്‍ ജലാംശം നിലനിര്‍ത്തുകയും ചെയ്യുന്നു.

നമ്മളില്‍ പലരും ഒരു തണ്ണിമത്തന്‍ മുറിച്ചതിന് ശേഷം അത് ഫ്രിഡ്ജില്‍ സൂക്ഷിച്ച് രണ്ടോ മൂന്നോ ദിവസം കൊണ്ടായിരിക്കും ഉപയോഗിച്ച് തീര്‍ക്കുന്നത്. എന്നാല്‍ തണുപ്പിച്ച് ഉപയോഗിച്ചാല്‍ തണ്ണിമത്തന്റെ പോഷകഗുണങ്ങള്‍ നഷ്ടപ്പെടുമെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.
ഫ്രിഡ്ജിനുള്ളില്‍ സൂക്ഷിക്കുന്നതിനേക്കാള്‍ കൂടുതല്‍ പോഷകങ്ങള്‍ പുറത്ത് അന്തരീക്ഷ ഊഷ്മാവില്‍ സൂക്ഷിക്കുന്ന തണ്ണിമത്തന് ഉണ്ടെന്ന് യുണൈറ്റഡ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് അഗ്രികള്‍ച്ചര്‍ നടത്തിയ പഠനങ്ങളില്‍ പറയുന്നു.

 മാത്രമല്ല, മുറിച്ച തണ്ണിമത്തന്‍ ഒരിക്കലും ഫ്രിഡ്ജിനുള്ളില്‍ സൂക്ഷിക്കരുത്.ഇത് ബാക്ടീരിയകള്‍ വളരാന്‍ ഇടയാക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. തണ്ണിമത്തന്‍ തണുപ്പിച്ച് കഴിക്കാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ സ്മൂത്തിയിലോ മില്‍ക്ക് ഷേക്ക് രൂപത്തിലോ കഴിക്കുന്നതാണ് നല്ലതെന്നും വിദഗ്ധര്‍ പറയുന്നു.ഇതിന് പുറമെ തടി കുറയ്ക്കാന്‍ ശ്രമിക്കുന്നവര്‍ക്കും,പ്രമേഹ രോഗികള്‍ക്കും ഡയറ്റില്‍ സ്ഥിരമായി ഉള്‍പ്പെടുത്താന്‍ പറ്റിയ ഒപു ഫ്രൂട്ടാണ് തണ്ണിമത്തന്‍.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മുണ്ടക്കൈ ദുരന്തം: അതീവ ഗുരുതര വിഭാഗത്തില്‍ ഉള്‍പ്പെടുത്തി കേന്ദ്രം

Kerala
  •  10 days ago
No Image

എഡിഎം നവീന്‍ ബാബുവിന്റെ ഭാര്യയ്ക്ക് പത്തനംതിട്ട കലക്ടറേറ്റിലേക്ക് സ്ഥലംമാറ്റം

Kerala
  •  10 days ago
No Image

സാങ്കേതിക പ്രശ്‌നം: പ്രോബ-3 വിക്ഷേപണം മാറ്റി

Kerala
  •  10 days ago
No Image

'ഫലസ്തീനിലെ ഇസ്‌റാഈല്‍ അധിനിവേശം അവസാനിപ്പിക്കണം' യു.എന്‍ പ്രമേയം; അനുകൂലിച്ച് വോട്ട് ചെയ്ത് ഇന്ത്യ 

International
  •  10 days ago
No Image

'ഉള്ളംകാലില്‍ നുള്ളും, ജനനേന്ദ്രിയത്തില്‍ മുറിവാക്കും, മാനസികമായി പീഡിപ്പിക്കും...'ശിശുക്ഷേമ സമിതിയിലെ പിഞ്ചുമക്കളോട് കാണിക്കുന്നത് ഭയാനകമായ ക്രൂരത

Kerala
  •  10 days ago
No Image

കെ.ഡി.എം.എഫ് റിയാദ് ലീഡേഴ്‌സ് കോണ്‍ക്ലേവ്

Saudi-arabia
  •  10 days ago
No Image

ഒടുവില്‍ തീരുമാനമായി; ഫഡ്‌നാവിസ് തന്നെ മഹാരാഷ്ട്ര മുഖ്യമന്ത്രി

National
  •  10 days ago
No Image

യു.ആര്‍. പ്രദീപും രാഹുല്‍ മാങ്കൂട്ടത്തിലും സത്യപ്രതിജ്ഞ ചെയ്തു

Kerala
  •  10 days ago
No Image

മെഡിക്കല്‍ ലീവ് റഗുലര്‍ ലീവായോ ക്യാഷ് ആയോ മാറ്റുന്നത് കുവൈത്ത് അവസാനിപ്പിക്കുന്നു

Kuwait
  •  10 days ago
No Image

'പ്രതിപക്ഷ നേതാവിന്റെ അവകാശം ചവിട്ടി മെതിച്ചു, ഭരണഘടനാ സംരക്ഷണത്തിനായി പോരാട്ടം തുടരും'  സംഭലില്‍ പോകാനാവാതെ രാഹുല്‍ മടങ്ങുന്നു

National
  •  10 days ago