HOME
DETAILS
MAL
സാങ്കേതികത്തകരാറ്; തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് ഷാര്‍ജയിലേക്ക് പുറപ്പെട്ട വിമാനം തിരിച്ചിറക്കി
backup
September 13 2021 | 03:09 AM
തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തില്‍ വിമാനം തിരിച്ചിറക്കി. തിരുവനന്തപുരത്തു നിന്ന് 170 യാത്രക്കാരുമായി പുറപ്പെട്ട ഷാര്‍ജ വിമാനം തിരിച്ചിറക്കി. സാങ്കേതിക പ്രശ്‌നം മൂലമാണ് എയര്‍ ഇന്ത്യ വിമാനം തിരിച്ചിറക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."