HOME
DETAILS
MAL
പൗരത്വ നിയമ ഭേദഗതിക്കെതിരായ ഹരജികള്‍ ഇന്ന് പരിഗണിക്കും; കേസിന്റെ വിശദാംശങ്ങള്‍ കപില്‍ സിബലുമായി ചര്‍ച്ചചെയ്ത് ഇ.ടി മുഹമ്മദ് ബഷീര്‍
backup
December 06 2022 | 05:12 AM
ന്യൂഡൽഹി: കേന്ദ്രസർക്കാരിന്റെ വിവാദമായ പൗരത്വനിയമ ഭേദഗതി (സി.എ.എ) ചോദ്യംചെയ്തുള്ള ഹരജികൾ സുപ്രിംകോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡിന്റെ ബെഞ്ചിന് മുമ്പാകെയാണ് കേസുള്ളത്. സി.എ.എക്കെതിരേ ഇരുനൂറിലധികം ഹരജികളാണ് സുപ്രിംകോടതിയിലുള്ളത്. എന്നാൽ ഇതിൽ ആദ്യ ഹരജിക്കാരായ മുസ്ലിംലീഗിന്റെത് പ്രധാന ഹരജിയായിട്ടാവും പരിഗണിക്കുക.
കേസ് ഇന്ന് പരിഗണിക്കാനിരിക്കെ ഇന്നലെ വൈകീട്ടോടെ മുസ്ലിം ലീഗ് ദേശീയ ഓർഗനൈസിങ് സെക്രട്ടറി കേസിൽ പാർട്ടിക്ക് വേണ്ടി ഹാജരാകുന്ന മുതിർന്ന അഭിഭാഷകൻ കപിൽസിബലുമായി കേസിന്റെ വിശദാംശങ്ങൾ ചർച്ചചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."