HOME
DETAILS
MAL
തെളിവെടുപ്പിനായി കൊണ്ടുവന്നു
backup
August 27 2016 | 18:08 PM
കൊട്ടിയം: മയ്യനാട് താന്നിയില്‍ വച്ച് കമ്പിവടി അടിയേറ്റ് മരിച്ച സുമേഷി(20)ന്റെ കൊലപാതകത്തില്‍ പങ്കാളികളായ സംഘത്തിലെ ഏഴു പേരെ പൊലിസ് സംഭവസ്ഥലത്തു കൊണ്ടുവന്ന് തെളിവെടുത്തു. ഇന്നലെ വൈകിട്ട് വന്‍പൊലിസ് സംഘത്തിന്റെ നേതൃത്വത്തിലായിരുന്നു തെളിവെടുപ്പ്. ഇവരെ നാട്ടുകാരും വ്യാപാരികളും ഓട്ടോറിക്ഷ തൊഴിലാളികളും തിരിച്ചറിഞ്ഞു. കഴിഞ്ഞ 9 ന് ആയിരുന്നു സുമേഷിന് അടിയേറ്റത്. കൊല്ലം ബീച്ച് നഗര്‍ 7 സുധിവിലാസത്തില്‍ സുന്ദരന്റെയും ഓട്ടോഡ്രൈവറായ സുഷമയുടെയും മകനാണ് മരിച്ച സുമേഷ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."