HOME
DETAILS

നാളെ മുതല്‍ രണ്ടാഴ്ച്ച സുപ്രിം കോടതിയില്‍ ശീതകാല അവധി; ഒരു ബെഞ്ചും പ്രവര്‍ത്തിക്കില്ല

  
backup
December 16, 2022 | 9:27 AM

desheeyam-no-sc-benches-to-be-available-during-winter-vacation-cji-d-y-chandrachud

ന്യൂഡല്‍ഹി:നാളെ മുതല്‍ രണ്ടാഴ്ച്ച സുപ്രിം കോടതിയില്‍ ശീതകാല അവധി ആരംഭിക്കുമെന്നും ഒരു ബെഞ്ചും പ്രവര്‍ത്തിക്കില്ലെന്ന് ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ്.ജനുവരെ ഒന്നുവരെയാണ് സുപ്രീം കോടതിയുടെ ശീതകാല അവധി. കോടതികളുടെ ദീര്‍ഘാവധി നീതി തേടുന്നവര്‍ക്ക് ഈ അവധി അസൗകര്യമുണ്ടാക്കുന്നുണ്ടെന്ന് നിയമ മന്ത്രി കിരണ്‍ റിജിജു കഴിഞ്ഞ ദിവസം രാജ്യസഭയില്‍ പറഞ്ഞിരുന്നു.കേന്ദ്രവും സുപ്രിം കോടതിയും തമ്മില്‍ ജഡ്ജി നിയമനത്തെച്ചൊല്ലി തുടരുന്ന പോരിന്റെ പശ്ചാത്തലത്തില്‍ ചീഫ് ജസ്റ്റിസിന്റെ ഇന്നത്തെ പ്രഖ്യാപനത്തിന് മറ്റു മാനങ്ങള്‍ ഉണ്ടോയെന്ന അന്വേഷണത്തിലാണ് നിയമ വൃത്തങ്ങള്‍.സാധാരണഗതിയില്‍ കോടതിയില്‍ അവധിക്കാല ബെഞ്ച് പ്രവര്‍ത്തിക്കാറുണ്ട്.രണ്ടാഴ്ച നീളുന്ന അവധിക്കു മുമ്പായി സുപ്രീം കോടതിയുടെ അവസാന പ്രവൃത്തിദിനമാണ് ഇന്ന്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ജൂലൈ മാസത്തെ ക്ഷേമപെന്‍ഷന്‍ വിതരണം നാളെ മുതല്‍; 1095 കോടി രൂപ അനുവദിച്ച് സര്‍ക്കാര്‍

Kerala
  •  2 days ago
No Image

ആ വെളിച്ചവും മാഞ്ഞു

Kerala
  •  2 days ago
No Image

'വിദ്യാര്‍ഥികളെ പിന്തുണക്കാനായിരുന്നെങ്കില്‍ ജന്തര്‍മന്ദറില്‍ എത്തുമായിരുന്നു, ഇനിയും ജനതയെ വിഡ്ഢിയാക്കാനാവില്ല' മോദിയുടെ വസതിക്കു മുന്നില്‍ നടത്തിയ കോണ്‍ഗ്രസ് പ്രതിഷേധത്തെ രൂക്ഷമായി വിമര്‍ശിച്ച്  വാങ്ചുക്കിന്റെ ഭാര്യ

National
  •  2 days ago
No Image

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്, ഗുജറാത്തിലും മഹാരാഷ്ട്രയിലും കനത്ത മഴ: കേരളത്തില്‍ നിന്നുള്ള ട്രെയിനുകള്‍ വഴിതിരിച്ചു വിടുന്നു

National
  •  2 days ago
No Image

ഡല്‍ഹിയിലെ സി.ജെ.പി സമരത്തിന് പിന്തുണ; സംസ്ഥാന വ്യാപകമായി എസ്.എഫ്.ഐ പ്രതിഷേധം,സംഘര്‍ഷം, ജലപീരങ്കി

Kerala
  •  2 days ago
No Image

സമസ്ത ജന.സെക്രട്ടറി പ്രൊഫ.കെ.ആലിക്കുട്ടി മുസ്‌ലിയാര്‍ വഫാത്തായി

organization
  •  2 days ago
No Image

'ലഹരിമരുന്ന് കേസില്‍ കുടുക്കും' വിദ്യാര്‍ഥി സമരക്കാര്‍ക്ക് നേരെ മുംബൈ പൊലിസിന്റെ ഭീഷണി; വീഡിയോ പുറത്തു വന്നതിന് പിന്നാലെ നടപടി

National
  •  2 days ago
No Image

അസം പ്രളയം: 24 മണിക്കൂറില്‍ പത്ത് മരണം; 6 ലക്ഷത്തിലേറെ പേര്‍ ദുരിത ബാധിതര്‍

National
  •  2 days ago
No Image

ട്രോളിങ് നിരോധനം അവസാനിക്കാന്‍ ദിവസങ്ങള്‍ മാത്രം; മത്സ്യലഭ്യത കുറഞ്ഞു, വിപണിയില്‍ പൊള്ളുന്ന വില

Kerala
  •  2 days ago
No Image

ജന്തര്‍മന്ദര്‍ പ്രക്ഷോഭം: 'അടച്ചിട്ട മെട്രോ സ്‌റ്റേഷനുകള്‍ ഉച്ചയോടെ തുറക്കണം, അല്ലെങ്കില്‍ ഇടപെടും'  താക്കീതുമായി സുപ്രിം കോടതി 

National
  •  2 days ago