HOME
DETAILS

രഹസ്യ നിരീക്ഷണ ഉപഗ്രഹം വിജയകരമായി വിക്ഷേപിച്ച് ഉത്തരകൊറിയ; ഭയാശങ്കയില്‍ എതിര്‍ചേരി

  
backup
November 23, 2023 | 4:04 PM

north-korea-says-spy-satellite-launch-is-successful

തങ്ങളുടെ ആദ്യ രഹസ്യ നിരീക്ഷണ ഉപഗ്രഹം വിജയകരമായി വിക്ഷേപിച്ച് ഉത്തരകൊറിയ. മല്ലിഗ്യോങ് 1 എന്നറിയപ്പെടുന്ന ഉപഗ്രഹം ആറ് മാസത്തിനിടെ നടത്തിയ മൂന്നാമത്തെ ശ്രമത്തിലാണ് വിജയകരമായി വിക്ഷേപണം നടത്തിയത്. ചൊവ്വാഴ്ച ഇന്ത്യന്‍ സമയം വൈകിട്ട് 7.13നായിരുന്നു സൊഹേ ഉപഗ്രഹ വിക്ഷേപണ കേന്ദ്രത്തില്‍ നിന്നും മല്ലിഗ്യോങ് 1ന്റെ വിക്ഷേപണം. വിക്ഷേപണത്തിന് പിന്നാലെ ബുധനാഴ്ച യുഎസില്‍ നിന്നുള്ള മുന്നറിയിപ്പ് മറികടന്ന് 2018ല്‍ ഉത്തരകൊറിയയുമായി ഉണ്ടാക്കിയ സൈനികകരാറിലെ ചില ഭാഗങ്ങള്‍ ദക്ഷിണകൊറിയ ഒഴിവാക്കിയിട്ടുണ്ട്.

റഷ്യയാണ് ഉപഗ്രഹം വിക്ഷേപിക്കുന്നതില്‍ ഉത്തരകൊറിയക്ക് സഹായം നല്‍കുന്നതെന്നാണ് ദക്ഷിണകൊറിയയുടെ ആരോപണം.ആദ്യ ശ്രമങ്ങള്‍ പരാജയപ്പെട്ടതിന് പിന്നാലെ യുഎന്‍ രക്ഷാസമിതിയില്‍ സംസാരിക്കവെ രഹസ്യ നിരീക്ഷണ ഉപഗ്രഹം തങ്ങളുടെ രാജ്യമെന്ന നിലയിലുള്ള അവകാശത്തിന് കീഴില്‍ വരുന്നതാണെന്നാണ് ഉത്തരകൊറിയന്‍ അംബാസഡര്‍ കിം സോങ്ങ് പറഞ്ഞത്.

Content Highlights:North Korea says spy satellite launch is successful



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മൃതശരീരം കീറിമുറിക്കാതെയുള്ള 'വെർച്വൽ പോസ്റ്റ്‌മോർട്ടത്തിന്' സംവിധാനം ഏർപ്പെടുത്തണം; ലോക്സഭയിൽ എംപി അബ്ദുസമദ് സമദാനി

Kerala
  •  3 days ago
No Image

ഞങ്ങളെ ഒരാള്‍ക്കും തടയാന്‍ സാധിക്കില്ലെന്ന് രാഹുല്‍ ഗാന്ധി; എം.പിമാരുടെ ബസ് തടഞ്ഞ് പൊലിസ്

latest
  •  3 days ago
No Image

ഒരു കൂടപ്പിറപ്പിനെ നഷ്ടമായത് പോലുള്ള വേദനയാണ് മനസ്സിലുള്ളത് ; ആലിക്കുട്ടി മുസ്‌ലിയാരുടെ വിയോ​ഗത്തിൽ അനുശോചിച്ച് സാദിഖലി തങ്ങൾ 

Kerala
  •  3 days ago
No Image

ഡൽഹിയിൽ വീണ്ടും നാടകീയ നീക്കങ്ങൾ- പ്രതിപക്ഷ എം.പിമാരുടെ ബസ് ബാരിക്കേഡ് ഉപയോഗിച്ച് പൊലീസ് തടഞ്ഞു; സംഘർഷാവസ്ഥ

National
  •  3 days ago
No Image

യുവാക്കള്‍ രാജ്യത്തിന്റെ സമ്പത്ത്, അവരെ കേള്‍ക്കണം; പരീക്ഷ ക്രമക്കേടിലെ പ്രതിഷേധങ്ങള്‍ക്ക് പിന്തുണയുമായി മമ്മൂട്ടി

Kerala
  •  3 days ago
No Image

ആലിക്കുട്ടി മുസ്‌ലിയാരുടെ വിയോഗത്തിൽ അനുശോചിച്ച് ദുബായ് ഗവൺമെൻറ് മതകാര്യ വകുപ്പ് മുൻ അസിസ്റ്റൻറ് ഡയറക്ടർ ജനറൽ

Kerala
  •  3 days ago
No Image

'ഓര്‍മകളില്‍ നിറയുന്നത് ഏത് സാഹചര്യത്തിലും പുഞ്ചിരി തൂകുന്ന മുഖം'; ആലിക്കുട്ടി മുസ്‌ലിയാരുടെ വിയോഗത്തില്‍ അനുശോചിച്ച് കുഞ്ഞാലിക്കുട്ടി

Kerala
  •  3 days ago
No Image

'കേരളത്തിന്റെ മതസൗഹാർദ പാരമ്പര്യത്തിന് തീരാ നഷ്ടം'; ആലിക്കുട്ടി മുസ്‌ലിയാരുടെ വിയോഗത്തിൽ അനുശോചിച്ച് പിണറായി വിജയൻ 

Kerala
  •  3 days ago
No Image

ഫുജൈറയിൽ നിർത്തിയിട്ടിരുന്ന ട്രക്കിൽ കാർ ഇടിച്ചുകയറി യുവതിയും കൈക്കുഞ്ഞും മരിച്ചു; ഭർത്താവിന് ഗുരുതര പരുക്ക്

uae
  •  3 days ago
No Image

കാൻസർ, വൃക്ക, ക്ഷയ രോ​ഗികൾക്കുള്ള സഹായധനം 2000 രൂപയാക്കി ഉയർത്തി

Kerala
  •  3 days ago