HOME
DETAILS

കൊവിഡ് ആശങ്ക: താജ്മഹലില്‍ പ്രവേശിക്കാന്‍ കൊവിഡ് പരിശോധന നിര്‍ബന്ധമാക്കി

  
backup
December 22, 2022 | 10:55 AM

amid-covid-concerns-no-entry-for-tourists-in-taj-mahal-without-testing2022

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് ആശങ്കകള്‍ക്കിടയില്‍ ആഗ്രയിലെ താജ്മഹലില്‍ പ്രവേശിക്കാന്‍ കൊവിഡ് പരിശോധന നിര്‍ബന്ധമാക്കി. പരിശോധന നടത്തി.

വിദേശത്ത് നിന്നും സ്വദേശത്ത് നിന്നും നിരവധി വിനോദസഞ്ചാരികളെത്തുന്നതിനാലാണ് തീരുമാനം.

രോഗവ്യാപനം തടയുന്നതിനുള്ള പരിശോധനകള്‍ ആരോഗ്യവകുപ്പ് ആരംഭിച്ചുകഴിഞ്ഞു. ജാഗ്രതാ നിര്‍ദേശം നിലനില്‍ക്കുന്നതിനാല്‍ എല്ലാ സന്ദര്‍ശകര്‍ക്കും പരിശോധന നിര്‍ബന്ധമാക്കിയിട്ടുണ്ടെന്ന് ജില്ലാ ആരോഗ്യ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ (ആഗ്ര) അനില്‍ സത്സംഗി പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തമിഴ്‌നാട്ടില്‍ 'വെളുത്ത തൂവാല സംസ്‌കാരം' അവസാനിപ്പിച്ച് മുഖ്യമന്ത്രി വിജയ്

National
  •  a day ago
No Image

വാതിലില്‍ വൈദ്യുതി കടത്തിവിട്ട് വീട്ടുകാരെ കൊലപ്പെടുത്താന്‍ ശ്രമം; അന്വേഷണം 

Kerala
  •  a day ago
No Image

എസ്എസ്എല്‍സി; പുനര്‍മൂല്യനിര്‍ണയത്തിന് ഇന്നുമുതല്‍ അപേക്ഷിക്കാം; അവസാന തീയതി മെയ് 21 

Kerala
  •  a day ago
No Image

സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്; പവന് 720 രൂപ കുറഞ്ഞു

Kerala
  •  a day ago
No Image

സ്‌കൂൾ തുറക്കാൻ രണ്ടാഴ്ച; പാഠപുസ്തകം വൈകും; 75 ലക്ഷം പുസ്തകങ്ങൾ ഇനിയും അച്ചടിക്കാൻ ബാക്കി

Kerala
  •  a day ago
No Image

ക്ലിഫ് ഹൗസ് മോടിപിടിപ്പിക്കില്ല, യാത്രയിൽ റോഡ് ബ്ലോക്കും ഒഴിവാക്കും; വി ഡി സതീശൻ

Kerala
  •  a day ago
No Image

കവടിയാർ വാഹനാപകടത്തിൽ ചികിത്സയിലായിരുന്ന ഭർത്താവും മരിച്ചു

Kerala
  •  a day ago
No Image

വേടനെതിരായ പുലിപ്പല്ല് കേസ്; പിടിച്ചെടുത്തത് യഥാര്‍ഥ പുലിപ്പല്ലെന്ന് സ്ഥിരീകരണം

Kerala
  •  a day ago
No Image

'ഇരട്ട'കളുടെ നാട്ടിൽ 'ഇരട്ട'കൾക്ക് മാംഗല്യം

Kerala
  •  a day ago
No Image

അഞ്ചുവർഷത്തിൽ പരസ്യത്തിനായി കിഫ്ബി ഒഴുക്കിയത് 101കോടി

Kerala
  •  a day ago