HOME
DETAILS

ടി. ഭാസ്‌കരന്റെ നിര്യാണത്തില്‍ അനുശോചിച്ചു

  
backup
August 27, 2016 | 9:47 PM

%e0%b4%9f%e0%b4%bf-%e0%b4%ad%e0%b4%be%e0%b4%b8%e0%b5%8d%e2%80%8c%e0%b4%95%e0%b4%b0%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%a8%e0%b4%bf%e0%b4%b0%e0%b5%8d%e0%b4%af%e0%b4%be%e0%b4%a3%e0%b4%a4


കല്‍പ്പറ്റ: മുന്‍ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റായിരുന്ന സി ഭാസ്‌കരന്റെ നിര്യാണത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി. ഉഷാകുമാരി അനുശോചിച്ചു.
2000-05 കാലഘട്ടത്തിലും 2005-10 കാലഘട്ടത്തിലും ജില്ലാ പഞ്ചായത്ത് അംഗമായും ഒരു തവണ വൈസ് പ്രസിഡന്റായും തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹത്തിന്റെ നിര്യാണം ജില്ലയിലെ സാമൂഹിക സാംസ്‌കാരിക മേഖലക്ക് കനത്ത നഷ്ടമാണെന്ന് ടി.ഉഷാകുമാരി പറഞ്ഞു.
പുല്‍പള്ളി: സി.പി.എം ജില്ലാ സെക്രട്ടറി സി. ഭാസ്‌ക്കരന്റെ നിര്യാണത്തില്‍ ശ്രീനാരായണ ഗ്ലോബല്‍ മിഷന്‍ ജില്ലാ കമ്മിറ്റി അനുശോചിച്ചു. ഇന്ന് നടത്താനിരുന്ന ശ്രീനാരായണ ഗുരുദേവന്റെ ജാതിയില്ലാ വിളംബരം ശതാബ്ദി പരിപാടി മാറ്റിവച്ചതായി ജില്ലാ പ്രസിഡന്റ് അഡ്വ. പി. ചാത്തുക്കുട്ടി, സെക്രട്ടറി കെ.ആര്‍ ജയരാജ് അറിയിച്ചു.
കല്‍പ്പറ്റ: സി.പി.എം ജില്ലാ സെക്രട്ടറി സി. ഭാസ്‌കരന്റെ നിര്യാണത്തില്‍ ആര്‍.എസ്.പി ലെനിനിസ്റ്റ് ജില്ലാ കമ്മിറ്റി അനുശോചിച്ചു. കുര്യാക്കോസ് മാത്യു അധ്യക്ഷനായി. ജില്ലാ സെക്രട്ടറി ബെന്നി ചെറിയാന്‍, ഷാലിന്‍ ജോര്‍ജ്, മമ്മൂട്ടി കാഞ്ഞായി, പി.ജെ ടോമി, മേഴ്‌സി വര്‍ക്കി, ഹാരിസ് തോട്ടുങ്കല്‍, വര്‍ഗീസ്, ഏലിയാമ്മ സംസാരിച്ചു.
കല്‍പ്പറ്റ: സി.പി.ഐ.എം ജില്ലാ സെക്രട്ടറിയും മുന്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റുമായിരുന്ന സി ഭാസ്‌കരന്റെ നിര്യാണത്തില്‍ കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി ജില്ലാ കമ്മിറ്റി അനുശോചിച്ചു.
ജില്ലയില്‍ തൊഴിലാളികളുടെയും അവശത അനുഭവിക്കുന്ന ജന വിഭാഗങ്ങളുടെയും അവകാശ സമര പോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കിയ സഖാവിന്റെ വേര്‍പാട് തൊഴിലാളി പ്രസ്ഥാനത്തിനും അവശ ജനവിഭാഗത്തിനും തീരാ നഷ്ടമാണെന്ന് ജില്ലാ കമ്മിറ്റി അഭിപ്രായപ്പെട്ടു.
ജില്ലാ പ്രസിഡന്റ് എ.ജെ കുര്യന്‍ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി വി.കെ തുളസീദാസ്, വൈസ് പ്രസിഡന്റുമാരായ പി. പ്രസന്ന കുമാര്‍, സി.പി സുനില്‍ റാം, ജോ.സെക്രട്ടറിമാര്‍ പി.കെ സിദ്ദീഖ്, സി.കെ ശ്രീധരന്‍, ട്രഷറര്‍ കെ.ആര്‍ ഗോപി സംസാരിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഈമാസം മാത്രം 150 പരാതികൾ; ലോൺ ആപ്പ് തട്ടിപ്പിനെതിരെ പൊലിസിന്റെ മുന്നറിയിപ്പ് 

Kerala
  •  5 minutes ago
No Image

നിതിന്‍ രാജിന്റെ മരണം; പ്രതികളുടെ ജാമ്യഹരജിയില്‍ വിധി ഇന്ന് 

Kerala
  •  13 minutes ago
No Image

മാറ്റമില്ലാതെ താപനില; മൂന്ന് മുതൽ നാല് ഡിഗ്രി വരെ ചൂട് ഉയരും; 12 ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ് 

Kerala
  •  15 minutes ago
No Image

അളവില്‍ കൂടുതല്‍ വെടിമരുന്ന് സൂക്ഷിച്ചു; പാറമേക്കാവിന്‍റെ പടക്കനിര്‍മാണ ശാല ഉടമയ്‌ക്കെതിരെ കേസ് 

Kerala
  •  an hour ago
No Image

തമിഴ്‌നാട്ടിലും ബംഗാളിലും വോട്ടെടുപ്പ് ഇന്ന്; ഭരണത്തുടര്‍ച്ച ലക്ഷ്യമിട്ട് സ്റ്റാലിനും, മമതയും 

National
  •  an hour ago
No Image

ലഖ്‌നൗ ബാറ്റർമാരുടെ'ഡക്ക്'പരേഡ്; ആർച്ചറുടെ തീപ്പൊരി ബൗളിങ്ങിൽ രാജസ്ഥാന് റോയൽ ജയം

Cricket
  •  8 hours ago
No Image

ഒന്നല്ല, രണ്ട് വട്ടം! ഇത് റണ്ണൗട്ടല്ലെന്ന് പറഞ്ഞാൽ ആരെങ്കിലും വിശ്വസിക്കുമോ? ലഖ്‌നൗ താരങ്ങളുടെ 'ഫീൽഡിങ് ബ്ലണ്ടർ' വീഡിയോ വൈറൽ

Cricket
  •  9 hours ago
No Image

തൃശൂർ പൂരം വെടിക്കെട്ട് ഒഴിവാക്കും; ആഘോഷങ്ങൾ ചടങ്ങുകളിൽ ഒതുക്കാൻ പാറമേക്കാവും തിരുവമ്പാടിയും; അന്തിമ തീരുമാനം നാളെ

Kerala
  •  9 hours ago
No Image

ഇരട്ട പൗരത്വം; 36 പേരുടെ പൗരത്വം റദ്ദാക്കി കുവൈത്ത് സർക്കാർ

Kuwait
  •  9 hours ago
No Image

കൊണ്ടോട്ടിയിൽ ജ്വല്ലറിയിൽ സിനിമാ മോഡൽ കവർച്ച; വളകൾ നോക്കുന്നതിനിടെ സ്വർണവുമായി യുവാവ് ഓടി രക്ഷപ്പെട്ടു

crime
  •  9 hours ago