HOME
DETAILS
MAL
ആലപ്പുഴയില്‍ മൂന്ന് വയസ്സുകാരായ ഇരട്ട ആണ്‍മക്കളെ കൊലപ്പെടുത്തി മാതാപിതാക്കള്‍ തൂങ്ങിമരിച്ച നിലയില്‍
backup
December 01 2023 | 04:12 AM
ആലപ്പുഴയില്‍ മൂന്ന് വയസ്സുകാരായ ഇരട്ട ആണ്‍മക്കളെ കൊലപ്പെടുത്തി മാതാപിതാക്കള്‍ തൂങ്ങിമരിച്ച നിലയില്‍
ആലപ്പുഴ: ആലപ്പുഴയില്‍ മൂന്ന് വയസ്സുകാരായ ഇരട്ട ആണ്‍മക്കളെ കൊലപ്പെടുത്തിയ ശേഷം അച്ഛനെയും അമ്മയെയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. തലവടി പഞ്ചായത്ത് ഒമ്പതാംവാര്‍ഡിലെ മൂലേപ്പറമ്പില്‍ സുനു, ഭാര്യ സൗമ്യ, മക്കളായ ആദി, ആദില്‍ എന്നിവരാണ് മരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."