HOME
DETAILS

മോന്‍സണ്‍ പെരുങ്കള്ളന്‍; നിയമനടപടി  സ്വീകരിക്കും: കെ. സുധാകരന്‍

  
backup
September 30, 2021 | 4:57 AM

%e0%b4%ae%e0%b5%8b%e0%b4%a8%e0%b5%8d%e2%80%8d%e0%b4%b8%e0%b4%a3%e0%b5%8d%e2%80%8d-%e0%b4%aa%e0%b5%86%e0%b4%b0%e0%b5%81%e0%b4%99%e0%b5%8d%e0%b4%95%e0%b4%b3%e0%b5%8d%e0%b4%b3%e0%b4%a8%e0%b5%8d%e2%80%8d
 
 
കോഴിക്കോട്: മോന്‍സണ്‍ പെരുങ്കള്ളനെന്ന് തെളിഞ്ഞതായി കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍ എം.പി. മോന്‍സണുമായി സാമ്പത്തിക ഇടപാട് നടത്തിയിട്ടില്ല. 
അങ്ങനെ ഒരു പ്രചാരണം മോന്‍സണ്‍ നടത്തുന്നുണ്ടെങ്കില്‍ നിയമനടപടിയുമായി മുന്നോട്ടുപോകുമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.
മോന്‍സണെ കണ്ടതും ചികിത്സ തേടിയതും സത്യമാണ്. ചികിത്സക്കായി അഞ്ചുദിവസമാണ് പോയത്. പരാതിക്കാരനായ അനൂപുമായി ഒരു ഇടപാടുമില്ല. എത്രയോ സിനിമാ നടന്മാര്‍ അവിടെയെത്തുന്നുണ്ട്. മുഖ്യമന്ത്രിയെ വിഗ്രഹം പോലെ സംരക്ഷിക്കുന്ന ഉദ്യോഗസ്ഥര്‍ സ്ഥിരതാമസമാണവിടെ. അങ്ങനെയൊരു സ്ഥലത്തേക്ക് പോകുന്നതില്‍ താന്‍ മാത്രം എന്തിന് ശങ്കിക്കണം. സര്‍ക്കാര്‍ സംരക്ഷിക്കുന്ന ഫ്രോഡാണ് മോന്‍സണ്‍. ഉദ്യോഗസ്ഥന്‍മാരും മോന്‍സണും തമ്മിലുള്ള ബന്ധം എന്തുകൊണ്ടാണ് അന്വേഷിക്കാത്തത്. 
മോന്‍സണുമായി ബന്ധപ്പെടുത്തി തന്നെ ഇല്ലാതാക്കാനാണ് സി.പി.എം ശ്രമം. കോണ്‍ഗ്രസിലെ മാറ്റങ്ങള്‍ സി.പി.എമ്മിനെ ഭയപ്പെടുത്തുന്നുണ്ട്. പിണറായിക്കെതിരേയുള്ള വ്യക്തിപരമായ പോരാട്ടം അവസാനിപ്പിച്ചതായിരുന്നു. എന്നാല്‍ തനിക്കെതിരേ മുഖ്യമന്ത്രിയുടെ ഓഫിസ് വ്യക്തിഹത്യ തുടരുന്ന പശ്ചാത്തലത്തില്‍ പുനരാലോചന നടത്തേണ്ടി വരുമെന്നും സുധാകരന്‍ പറഞ്ഞു.
 
 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എണ്ണ വിപണിയില്‍ വീണ്ടും ആശങ്ക; ഹൂതി ഭീഷണിയില്‍ വഴിതിരിച്ചു വിട്ട് എണ്ണക്കപ്പലുകള്‍ 

National
  •  2 days ago
No Image

പയ്യന്നൂരിലെ ആര്‍.എസ്.എസ് നേതാവിന്റെ വീട് ആക്രമിച്ച സംഭവം; നാല് സി.പി.എം പ്രവര്‍ത്തകരെ കോടതി വെറുതേ വിട്ടു

Kerala
  •  2 days ago
No Image

'നിരാഹാരം അവസാനിപ്പിക്കണം'  സോനം വാങ്ചുകിനോട് അഭ്യര്‍ത്ഥനയുമായി സി.ജെ.പി 

National
  •  2 days ago
No Image

'നന്ദി...വിശപ്പകന്നു..മനം നിറഞ്ഞു...ഇനി ആരും അയക്കേണ്ടതില്ല' സമരവേദിയിലേക്ക് ഭക്ഷണമെത്തിച്ചവര്‍ക്ക് നന്ദി അറിയിച്ച് സി.ജെ.പി

National
  •  2 days ago
No Image

വെമ്പായം ബാര്‍ തീപിടുത്തം; തീയിട്ട അനീഷും മരിച്ചു, മരണം രണ്ടായി

Kerala
  •  2 days ago
No Image

കോര്‍പ്പറേഷനും ബി.ജെ.പിയും രണ്ട് തട്ടില്‍; സുരേഷ് ഗോപിയുടെ ലാബ് പദ്ധതി ഫയലില്‍

Kerala
  •  2 days ago
No Image

കുറുവ സംഘം കേസില്‍ പ്രോസിക്യൂഷന് തിരിച്ചടി; കട്ടുപൂച്ചനെ വെറുതെവിട്ടു

Kerala
  •  2 days ago
No Image

നീറ്റ് സമരം അടിച്ചമർത്താനുള്ള നീക്കം ജനാധിപത്യവിരുദ്ധം: എസ്.കെ.എസ്.എസ്.എഫ്

organization
  •  2 days ago
No Image

പ്രതിക്ക് രക്ഷപ്പെടാന്‍ ഡി.വൈ.എസ്.പി പഴുതൊരുക്കി; സംസ്ഥാനത്ത് എന്താണ് നടക്കുന്നത്? ; നിതിന്‍ രാജ് കേസില്‍ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി

Kerala
  •  2 days ago
No Image

'ഞങ്ങളുടെ സമയം പാഴാക്കരുത്'  സി.ജെ.പി സമരത്തിലെ പൊലിസ് നടപടിക്കെതിരായ ഹരജിയില്‍ ഇടപെടാതെ സുപ്രിം കോടതി

National
  •  2 days ago