HOME
DETAILS
MAL
മിനി സിവില്‍ സ്റ്റേഷന് മുന്നില്‍ ധര്‍ണ നടത്തി
backup
August 28 2016 | 00:08 AM
കാഞ്ഞങ്ങാട്: വെട്ടിക്കുറച്ച മണ്ണെണ്ണ അനുവദിക്കുക വിലവര്‍ദ്ധനവ് പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് കേരള പ്രദേശ് മത്സ്യ തൊഴിലാളി കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ കാഞ്ഞങ്ങാട് മിനി സിവില്‍ സ്റ്റേഷന് മുന്നില്‍ ധര്‍ണ നടത്തി.
വി.ആര്‍.വിദ്യാസാഗര്‍ ഉദ്ഘാടനം ചെയ്തു. കെ. മനോഹരന്‍ അധ്യക്ഷനായി.
ആര്‍.ഗംഗാധരന്‍,ഡി.വി.ബാലകൃഷ്ണന്‍.എം.കുഞ്ഞികൃഷ്ണന്‍,മുട്ടത്ത് രാഘവന്‍,ജി.നാരായണന്‍,ധനഞ്ജയന്‍ മാസ്റ്റര്‍,കെ.ബാലകൃഷ്ണന്‍,കെ.രവീന്ദ്രന്‍,ശംഭു സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."