HOME
DETAILS
MAL
റോഡ് തകര്‍ന്നു
backup
August 28 2016 | 00:08 AM
നീലേശ്വരം: നീലേശ്വരം- ചോയ്യങ്കോട് പൊതുമരാമത്ത് റോഡ് തകര്‍ന്നു. മഴ ശക്തമായതോടെയാണ് വിവിധ സ്ഥലങ്ങളില്‍ റോഡ് പൊട്ടിപ്പൊളിഞ്ഞത്. പേരോല്‍, പാലാത്തടം ഭാഗങ്ങളിലാണു കൂടുതലായും തകര്‍ന്നിരിക്കുന്നത്. ഈ പ്രദേശങ്ങളില്‍ വെള്ളം കെട്ടിക്കിടക്കുന്നതു കൊണ്ടുതന്നെ റോഡു തകര്‍ച്ച പതിവാണ്. പാലാത്തടത്ത് വിവിധ സ്ഥലങ്ങളിലായി റോഡില്‍ വലിയ കുഴികള്‍ തന്നെ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ വെള്ളം നിറഞ്ഞ കുഴിയില്‍ വീണു ഇരുചക്ര വാഹനയാത്രക്കാര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."