HOME
DETAILS
MAL
മംഗലാപുരം എക്‌സ്പ്രസ് പാളം തെറ്റി: സുപ്രഭാതം ഇന്‍ഫോഗ്രാഫിക്‌സ്
backup
August 28 2016 | 08:08 AM
അങ്കമാലി: തിരുവനന്തപുരം- മംഗലാപുരം എക്‌സ്പ്രസ് (16347) അങ്കമാലിക്കു സമീപം കറുകുറ്റിയില്‍ പാളംതെറ്റി. ട്രെയിനിന്റെ പന്ത്രണ്ടു കോച്ചുകളാണ് പാളംതെറ്റിയത്. ആര്‍ക്കും പരുക്കില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."