HOME
DETAILS

കവിത മടങ്ങി വരു മ്പോള്‍

  
backup
October 17, 2021 | 3:49 AM

104163245-2
സുറാബ് 
 
 
ഓരോ കവിതയും മടങ്ങിവരുമ്പോള്‍ 
പട്ടടയില്‍ ആരോ 
കത്തിയമരുന്നതുപോലെ. 
രക്തബന്ധത്തില്‍പ്പെട്ടവരാകാം,
സ്‌നേഹബന്ധത്തില്‍പ്പെട്ടവരാകാം,
ആരുമാകാം,
സ്വന്തം ഹൃദയമാകാം.
 
എത്രയെത്ര കവിതകളുടെ 
തീക്കണ്ണുകള്‍, ശവഗന്ധങ്ങള്‍.
ശ്വാസംമുട്ടുന്നു.
നിരാശ കുടിച്ച് വറ്റിത്തീരുന്നു.
 
ഗോപാലകൃഷ്ണന്‍ പറഞ്ഞു,
എഴുത്തു നിര്‍ത്തി.
എന്തിനേറെ, സ്വന്തം പേരുമാറ്റി.
പത്രാധിപര്‍ പറഞ്ഞു,
പേരല്ല, കവിതയുടെ വേരാണ് നിശ്ചയം.
 
കുഞ്ഞുണ്ണിമാഷ് തിരുത്തി,
തന്റെ കവിതയും മടങ്ങിയതില്‍പെടും.
നന്നായി വായിക്കൂ, വെളിച്ചപ്പെടും.
വായനക്കാര്‍ പറഞ്ഞു,
എഴുത്ത് നിര്‍ത്തരുത്.
കാലം മാറും, ആസ്വാദനവും.
അപ്പോള്‍ നിങ്ങളായിരിക്കും
മഹാകവി.
 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ധര്‍മ'ത്തിനായി തെരുവിലിറങ്ങിയ പാറ്റക്കൂട്ടം; ചിറകുമുളച്ച് പറന്ന ചരിത്രവിപ്ലവം

National
  •  a day ago
No Image

ധര്‍മ്മേന്ദ്ര പ്രധാന്റെ രാജി ജനാധിപത്യത്തിന്റെ വിജയം: സോനം വാങ്ചുക്ക്

National
  •  a day ago
No Image

കോഴിക്കോട് പാളയം കൊലപാതകം: പ്രതി ഉപയോഗിച്ച കത്തി കണ്ടെടുത്തു

Kerala
  •  a day ago
No Image

എ.ഡി.ജി.പി പി. വിജയന് ക്ലീന്‍ചിറ്റ്; ശബരിമലയിലെ 'പുണ്യം പൂങ്കാവനം' പദ്ധതിക്ക് സർക്കാർ അനുമതി

Kerala
  •  a day ago
No Image

ഇന്റര്‍നെറ്റിലൂടെ ബന്ധിപ്പിക്കപ്പെട്ട ഒരു തലമുറ കേന്ദ്രമന്ത്രിയെ താഴെയിറക്കുന്നു,ചോദ്യം ചെയ്യുന്നു..: ഭരണകൂടത്തെ വിറപ്പിച്ച് സിജെപി

National
  •  a day ago
No Image

കേരളത്തില്‍ സി.ജെ.പി പ്രതിഷേധക്കാര്‍ക്കെതിരേ കേസെടുത്ത സംഭവം; പ്രതികരണവുമായി ആഭ്യന്തരമന്ത്രി

Kerala
  •  a day ago
No Image

സി.ജെ.പി പ്രതിഷേധം: ഒടുവില്‍ കീഴടങ്ങി കേന്ദ്രം, കേന്ദ്രവിദ്യാഭ്യാസമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജിവച്ചു

National
  •  2 days ago
No Image

അമ്മയുടെ മൃതദേഹം വീട്ടില്‍ സൂക്ഷിച്ച് പൂജ നടത്തി മകന്‍; മരണം പുറത്തറിയിച്ചത് ചെറുമകള്‍, അന്വേഷണം

Kerala
  •  2 days ago
No Image

എ.ഐയും ടെലഗ്രാമും കൂട്ടുപിടിച്ച് സൈബര്‍ തട്ടിപ്പ്; വ്യാജ ബാങ്ക് ആപ്പുകള്‍ നിര്‍മ്മിച്ച 18കാരന്‍ പിടിയില്‍

National
  •  2 days ago
No Image

''പുറത്തുവന്ന മൊഴി മാധ്യമസൃഷ്ടി മാത്രം'; എക്‌സാലോജിക് കേസ് ആരോപണങ്ങള്‍ തള്ളി പിണറായി വിജയന്‍

Kerala
  •  2 days ago