HOME
DETAILS
MAL
പന്നിയാര്‍ പുഴയില്‍ വീണ് ഒരാള്‍ മരിച്ചു
backup
October 18 2021 | 03:10 AM
ഇടുക്കി: ഉടുമ്പന്‍ചോല പൂപ്പാറ പന്നിയാര്‍ പുഴയില്‍ വീണ് ഒരാള്‍ മരിച്ചു. എസ്റ്റേറ്റ് പൂപ്പാറ സ്വദേശി ഓലപുരക്കല്‍ മോഹനന്‍ ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം പുഴയില്‍ വീണ മോഹനന്റെ മൃതദേഹം രാത്രി വൈകിയാണ് കണ്ടെടുത്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."