HOME
DETAILS
MAL
മുന്‍ കേരള ഫുട്‌ബോള്‍ താരവും പരിശീലകനുമായിരുന്ന ടി.എ. ജാഫര്‍ അന്തരിച്ചു
backup
December 24 2023 | 17:12 PM
കൊച്ചി: കേരള ഫുട്‌ബോള്‍ താരവും പരിശീലകനുമായിരുന്ന ടി.എ ജാഫര്‍ അന്തരിച്ചു. 1973ല്‍ ആദ്യമായി സന്തോഷ് ട്രോഫി നേടിയ കേരള ടീമിന്റെ വൈസ് ക്യാപ്റ്റനും 92ലും 93ലും ചാമ്പ്യന്‍മാരായ കേരളത്തിന്റെ കോച്ചുമായിരുന്നു ടി.എ ജാഫര്‍.
Content Highlights:former football player ta jaffar died
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."