HOME
DETAILS

ചൈനീസ് വിദേശമന്ത്രി താലിബാനുമായി കൂടിക്കാഴ്ച നടത്തി; സമ്പൂര്‍ണ പിന്തുണ വാഗ്ദാനം

  
backup
October 28, 2021 | 10:03 AM

wang-yi-meets-afghan-taliban-in-doha-2021

 

ദോഹ: താലിബാന് സമ്പൂര്‍ണ പിന്തുണ വാഗ്ദാനം ചെയ്ത് ചൈനീസ് വിദേശമന്ത്രി വാങ് യി. ദോഹയില്‍ വച്ച് താലിബാന്‍ നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയാണ് വാങ് യി പിന്തുണ അറിയിച്ചത്.

ആക്ടിങ് ഡെപ്യൂട്ടി പ്രധാനമന്ത്രി മുല്ല അബ്ദുല്‍ ഗനി ബറദാറുമായാണ് വാങ് കൂടിക്കാഴ്ച നടത്തിയത്. നേരത്തെ താലിബാന്‍ നേതാക്കളെ ബീജിങ്ങിനടുത്തുള്ള തിയാന്‍ജിനിലേക്ക് ക്ഷണിച്ച് കൂടിക്കാഴ്ച നടത്തിയിരുന്നു.

അഫ്ഗാന്‍ ഭരണം താലിബാന്‍ പിടിച്ചെടുക്കുമെന്ന ഘട്ടമെത്തിയപ്പോള്‍ തന്നെ ചൈന പിന്തുണയുമായി രംഗത്തെത്തിയിരുന്നു. അന്താരാഷ്ട്ര തലത്തില്‍ താലിബാനെ ആദ്യമായി പിന്തുണച്ചെത്തിയതും ചൈനയായിരുന്നു.

വന്‍ സാമ്പത്തിക സഹായവും ചൈന താലിബാന്‍ നേതൃത്വം നല്‍കുന്ന അഫ്ഗാന്‍ സര്‍ക്കാരിന് വാഗ്ദാനം ചെയ്തിട്ടുണ്ട്. ഒരു മില്യണ്‍ യു.എസ് ഡോളറാണ് പ്രഖ്യാപിച്ചത്. അഞ്ച് മില്യണ്‍ യു.എസ് ഡോളര്‍ കൂടി പിന്നീട് നല്‍കും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മുള്ളന്‍പന്നിയെ തല്ലിക്കൊന്ന കേസ്: വെള്ളനാട് ശശി ഒളിവില്‍; വനംവകുപ്പ് അന്വേഷണം ഊര്‍ജിതമാക്കി

Kerala
  •  a month ago
No Image

വിനോദസഞ്ചാരികളെ ഹോട്ടലുകളില്‍ നിന്ന് ഒഴിപ്പിക്കരുത്, പണമില്ലെങ്കില്‍ സര്‍ക്കാര്‍ തരും; നിര്‍ദ്ദേശവുമായി ദുബൈ ടൂറിസം വകുപ്പ്

uae
  •  a month ago
No Image

കോഹ്‌ലിയുടെ ആരുംതൊടാത്ത റെക്കോർഡ് തകർത്തു; ചരിത്രമെഴുതി സഞ്ജു സാംസൺ

Cricket
  •  a month ago
No Image

ലബനാനും ഇറങ്ങുന്നു; ഹൈഫയിലെ സൈനികത്താവളത്തില്‍ ഹിസ്ബുല്ലയുടെ റോക്കറ്റ് ആക്രമണം; ബൈറൂത്തില്‍ ബോംബിട്ട് ഇസ്‌റാഈല്‍| Israel, US Attack on Iran Live  

International
  •  a month ago
No Image

പശ്ചിമേഷ്യൻ സംഘർഷം; നോർക്ക ഹെൽപ്‌ ഡെസ്കിൽ ലഭിച്ചത് 541 കോളുകൾ

Kerala
  •  a month ago
No Image

പശ്ചിമേഷ്യന്‍ സംഘര്‍ഷം: കൊച്ചിയില്‍ നിന്ന് ഇന്ന് മൂന്ന് ഗള്‍ഫ് സര്‍വീസുകള്‍; മറ്റ് രാജ്യങ്ങളിലേക്ക് അനിശ്ചിതത്വം തുടരുന്നു

Kerala
  •  a month ago
No Image

ബഹ്‌റൈനില്‍ മിസൈല്‍ അവശിഷ്ടങ്ങള്‍ വീണ് ഒരു മരണം, രണ്ട് പേര്‍ക്ക് ഗുരുതര പരുക്ക്; മരിച്ചത് ഏഷ്യക്കാരനെന്ന് റിപ്പോര്‍ട്ട് 

bahrain
  •  a month ago
No Image

പശ്ചിമേഷ്യയിലെ യു.എസ് കേന്ദ്രങ്ങള്‍ നേരിട്ടത് ചരിത്രത്തിലെ ഏറ്റവും കനത്ത പ്രഹരം; യു.എസ് താവളങ്ങള്‍ മിക്കതും പ്രവര്‍ത്തനരഹിതം | Israel, US Attack on Iran Live

International
  •  a month ago
No Image

കുതിപ്പിനിടയിലും റബര്‍ വിലയിടിക്കാന്‍ ടയര്‍ലോബി

Kerala
  •  a month ago
No Image

തലയ്ക്കു മീതെ മിസൈലുകള്‍.. രാവുറങ്ങാതെ പ്രാര്‍ഥനയോടെ പ്രവാസികള്‍

Kerala
  •  a month ago