HOME
DETAILS
MAL
കൊച്ചി തോപ്പുംപടി ഹാര്‍ബറില്‍ മത്സ്യത്തൊഴിലാളിയെ കാണാതായി
Web Desk
March 26 2024 | 03:03 AM
കൊച്ചി: തോപ്പുംപടി ഹാര്‍ബറില്‍ മത്സ്യത്തൊഴിലാളിയെ കാണാതായി. കന്യാകുമാരി സ്വദേശി സിലുവായില്‍ ദാസനെ(44) ആണ് കാണാതായത്. ബോട്ട് അടുപ്പിക്കുമ്പോള്‍ വെളളത്തില്‍ വീണാണ് അപകടം. ഇദ്ദേഹത്തിനായി തിരച്ചില്‍ തുടരുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."