HOME
DETAILS
MAL
കൊവിഡ് വാക്‌സിനേഷന്‍ നിര്‍ബന്ധിതമല്ലെന്ന്് കേന്ദ്രം സുപ്രിം കോടതിയില്‍
backup
November 29 2021 | 16:11 PM
ഡല്‍ഹി:കൊവിഡ് വാക്‌സിന്‍ നിര്‍ബന്ധിതമല്ലെന്ന്് കേന്ദ്രം സുപ്രിംകോടതിയില്‍. വാക്‌സിനുകള്‍ നിര്‍ബന്ധിതമായും നല്‍കണമെന്ന് ആവശ്യപ്പെട്ടിട്ടില്ലെന്നും കേന്ദ്രം സുപ്രിം കോടതിയില്‍ അറിയിച്ചു.
ഡോ. ജക്കബ് പുളിയേല്‍ വാക്‌സിനുകളുടെ ക്ലിനിക്കല്‍ ട്രയല്‍ ഡാറ്റ പരസ്യപ്പെടുത്തണമെന്നും നിര്‍ബന്ധിത വാക്‌സിനേഷന്‍ നിര്‍ത്തണമെന്നും ആവശ്യപ്പെട്ട് ഹരജി നല്‍കിയിരുന്നു. ഈ കേസില്‍ നല്‍കിയ എതിര്‍ സത്യവാങ്മൂലത്തിലാണ് കേന്ദ്രം വാക്‌സിന്‍ നിര്‍ബന്ധിതമല്ലെന്ന് വ്യക്തമാക്കിയത്.
ക്ലിനിക്കല്‍ ഡേറ്റ പരസ്യപ്പടുത്തിയിട്ടുണ്ടെന്നും കേന്ദ്രം വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."