HOME
DETAILS

ഒമിക്രോൺ ഭീതി ? പ്രതിദിനം 14 ലക്ഷം കൊവിഡ് ബാധിതർ ഉണ്ടാകുമെന്ന് കേന്ദ്രം

  
backup
December 19 2021 | 06:12 AM

84562345632-2

ന്യൂഡൽഹി
ബ്രിട്ടന് സമാന്തരമായി ഇന്ത്യയിലും കൊവിഡ് മൂന്നാം തരംഗവും ഒമിക്രോൺ വ്യാപനവും രൂക്ഷമാകുമെന്ന് കേന്ദ്ര സർക്കാർ മുന്നറിയിപ്പ്. ഓരോ ദിവസവും 14 ലക്ഷം കൊവിഡ് കേസുകൾ വരെ ഇന്ത്യയിൽ റിപ്പോർട്ട് ചെയ്‌തേക്കാമെന്ന് ആരോഗ്യ മന്ത്രാലയത്തിലെ ഡോ. വി.കെ പോൾ പറഞ്ഞു. ഫ്രാൻസിൽ 65,000 കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇന്ത്യയിലും സമാനരീതിയിൽ രോഗം പൊട്ടിപ്പുറപ്പെട്ടാൽ 13- 14 ലക്ഷം കേസുകൾ ദിവസവും റിപ്പോർട്ട് ചെയ്യപ്പെട്ടേക്കാം. ബ്രിട്ടനിൽ 88,042 കൊവിഡ് കേസുകളാണ് ദിവസവും റിപ്പോർട്ട് ചെയ്യുന്നത്. ഇതിൽ 2.4 ശതമാനം പേർക്കും ഒമിക്രോൺ ബാധയാണ്. ഒമിക്രോണിനെ കുറിച്ച് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകിയ സാഹചര്യത്തിലാണ് കൂടുതൽ ജാഗ്രത പാലിക്കാൻ കേന്ദ്ര സർക്കാരും നിർദേശം നൽകിയത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

റഹീമിനെ കാണാന്‍ ഉമ്മയും സഹോദരനും ജയിലിലെത്തി

Saudi-arabia
  •  a month ago
No Image

കള്ളപ്പണ ആരോപണം; കോണ്‍ഗ്രസിനെതിരായി കൂടുതല്‍ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവിട്ട് സിപിഎം

Kerala
  •  a month ago
No Image

അബ്ദുറഹീമിനെ കാണാൻ ഉമ്മയും സഹോദരനും റിയാദ് ജയിലിൽ എത്തി

Saudi-arabia
  •  a month ago
No Image

സ്വദേശിവല്‍ക്കരണം പാലിക്കാത്ത കമ്പനികള്‍ക്ക് ഉയര്‍ന്ന ലേബര്‍ഫീസ് ഈടാക്കാം; നിര്‍ദേശത്തിന് പാര്‍ലമെന്റ് അംഗീകാരം

oman
  •  a month ago
No Image

ഭിന്നശേഷിക്കാരെ സംരക്ഷിക്കാന്‍ ഏകീകൃത സംവിധാനമൊരുക്കാന്‍ യുഎഇ

uae
  •  a month ago
No Image

ട്രോളി ബാഗുമായി ഗിന്നസ് പക്രു; കെപിഎമ്മില്‍ അല്ലല്ലോ എന്ന് രാഹുല്‍

Kerala
  •  a month ago
No Image

ദേശീയദിനം; വാഹനങ്ങള്‍ അലങ്കരിക്കാന്‍ അനുമതി നല്‍കി ഒമാന്‍ 

latest
  •  a month ago
No Image

മാധ്യമങ്ങളെ നിയന്ത്രിക്കാനാകില്ല: മാധ്യമപ്രവര്‍ത്തനത്തിന് മാര്‍ഗനിര്‍ദേശം വേണമെന്ന ആവശ്യം തള്ളി ഹൈക്കോടതി

Kerala
  •  a month ago
No Image

വിദേശ നിക്ഷേപം മൂന്നിരട്ടിയായി വര്‍ധിപ്പിക്കാന്‍ പുതിയ നയം പ്രഖ്യാപിച്ച് യുഎഇ 

uae
  •  a month ago
No Image

സംസ്ഥാനത്ത് മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  a month ago