HOME
DETAILS
MAL
മദ്രസാധ്യാപകര്‍ 'ഇശ്രം' രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കണം
backup
December 28 2021 | 13:12 PM
തിരുവനന്തപുരം: കേരള മദ്രസാധ്യാപക ക്ഷേമനിധിയിലെ എല്ലാ അംഗങ്ങളും കേന്ദ്ര തൊഴില്‍ മന്ത്രാലയം പുറപ്പെടുവിച്ച നിര്‍ദ്ദേശ പ്രകാരം ഈ മാസം 31നകം 'ഇശ്രം' രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കണമെന്ന് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. www.e.shram.gov.in പോര്‍ട്ടലില്‍ അക്ഷയ സെന്റര്‍ വഴിയോ കോമണ്‍ സര്‍വീസ് സെന്റര്‍ വഴിയോ രജിസ്റ്റര്‍ ചെയ്യാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."