HOME
DETAILS
MAL
ശുചിത്വ മിഷന് അവലോകനയോഗം
backup
August 29 2016 | 18:08 PM
കൊച്ചി: തുറസായ സ്ഥലങ്ങളില്‍ വിസര്‍ജനം ഒഴിവാക്കുന്ന പദ്ധതിയുടെ നടത്തിപ്പ് പുരോഗതി അവലോകനം ചെയ്യുന്നതിന് ഇന്ന് ഉച്ചയ്ക്ക് 2.30ന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ യോഗം ചേരും.
തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.ടി ജലീല്‍ പങ്കെടുക്കും. ജില്ലയിലെ എം.എല്‍.എമാര്‍, മേയര്‍, നഗരസഭ അധ്യക്ഷന്മാര്, പഞ്ചായത്ത് പ്രസിഡന്റുമാര്‍, സെക്രട്ടറിമാര്‍, വിവിധ വകുപ്പുകളുടെ ജില്ലാതല മേധാവികള്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് യോഗം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."