HOME
DETAILS

വേൾഡ് കപ്പിന് ന്യൂസിലാൻഡ് റെഡി: 15 അംഗ ടീം പ്രഖ്യാപിച്ചു

  
Web Desk
April 30 2024 | 05:04 AM

newzealand squad announced   for worldcup

ജൂണിൽ അമേരിക്കയിലും വെസ്റ്റ് ഇൻഡീസിലുമായി നടക്കുന്ന ടി20 ക്രിക്കറ്റ് ലോകകപ്പിനുള്ള ടീമിനെ പ്രഖ്യാപിക്കുന്ന ആദ്യ രാജ്യമായി ന്യൂസിലാൻഡ്. 15 അംഗ സ്ക്വാഡിനെ പരിചയസമ്പന്നനായ കെയിൻ വില്യംസനാണ് നയിക്കുന്നത്.

ഫാസ്റ്റ് ബൗളർമാരായ ടിം സൗത്തിയും ട്രെന്റ് ബോൾട്ടും ഇടം കണ്ടെത്തി. രചിൻ രവീന്ദ്രയും മാറ്റ് ഹെൻറിയുമാണ് ലോകകപ്പിലെ പുതുമുഖങ്ങൾ. താരമായി ആറാം തവണയും ക്യാപ്റ്റനായി നാലാം തവണയുമാണ് വില്യംസൻ ടി20 ലോകകപ്പിൽ ജഴ്സി ധരിക്കുന്നത്. സൗത്തിയുടെ ഏഴാമത്തെയും ബോൾട്ടിന്റെ ആറാമത്തെയും ലോകകപ്പാണിത്. വെസ്റ്റ് ഇൻഡീസ്, അഫ്ഗാനിസ്താൻ, ഉഗാണ്ട, പാപ്പുവ ന്യൂഗിനിയ എന്നീ ടീമുകൾക്കൊപ്പം ഗ്രൂപ്പ് സിയിലാണ് ന്യൂസിലൻഡിന്റെ സ്ഥാനം. ജൂൺ ഏഴിന് ഗയാനയിൽ അഫ്ഗാനിസ്ഥാനെതിരേയാണ് ന്യൂസിലൻഡിന്റെ ആദ്യ മത്സരം.

ടീം സ്ക്വാഡ്:
കെയിൻ വില്യംസൻ (ക്യാപ്റ്റൻ), ഫിൻ അലൻ, ട്രെൻ്റ് ബോൾട്ട്, മൈക്കൽ ബ്രസ്വെൽ, മാർക് ചാപ്മാൻ, ഡേവൺ കോൺവെ, ലോക്കി ഫെർഗൂസൻ, മാറ്റ് ഹെൻറി, ഡാരിൽ മിച്ചൽ, ജിമ്മി നീഷാം, ഗ്ലെൻ ഫിലിപ്സ്സ്, രചിൻ രവീന്ദ്ര, മിച്ചൽ സാൻ്റ്നർ, ഇഷ് സോധി, ടിം സൗത്തി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മുന്‍ ഭാര്യയുടെ പരാതിയില്‍ നടന്‍ ബാല അറസ്റ്റില്‍ 

Kerala
  •  2 months ago
No Image

ഉരുളെടുത്ത പ്രദേശങ്ങൾ വാസയോഗ്യമെന്ന് വിദഗ്ധ സമിതി

Kerala
  •  2 months ago
No Image

ഗവർണർക്ക് മുഖ്യമന്ത്രിയുടെ മറുപടി; 'ഒന്നും ഒളിക്കാനില്ല, പറയാത്ത വ്യാഖ്യാനങ്ങൾ നൽകരുത് '

Kerala
  •  2 months ago
No Image

മാസപ്പടി കേസ് വീണ്ടും ചർച്ചയാകുന്നു; സി.പി.എം-ബി.ജെ.പി ഒത്തുകളിയെന്ന് പ്രതിപക്ഷം

Kerala
  •  2 months ago
No Image

ഗുജറാത്തില്‍ 5,000 കോടിയുടെ വന്‍ ലഹരിവേട്ട; പിടികൂടിയത് 518 കിലോ കൊക്കൈന്‍ 

National
  •  2 months ago
No Image

യുഎഇയിൽ കണ്ടു വരുന്ന വിഷ സസ്യങ്ങളുടെ പട്ടിക; എക്സ്പോഷർ ഉണ്ടായാൽ എന്തുചെയ്യണമെന്ന് അറിയാം

uae
  •  2 months ago
No Image

വനിതാ ടി20 ലോകകപ്പില്‍ ഇന്ത്യൻ പ്രതീക്ഷകൾക്ക് തിരിച്ചടി; ഓസീസിനോട് തോൽവി

Cricket
  •  2 months ago
No Image

തായ്‌ലന്‍ഡില്‍ നിന്ന് എത്തിച്ച 518 കിലോഗ്രാം കൊക്കെയിന്‍ പിടികൂടി

National
  •  2 months ago
No Image

അഞ്ച് ദിവസം കനത്ത മഴയ്ക്കും കാറ്റിനും സാധ്യത; മുന്നറിയിപ്പ് നല്‍കി കേന്ദ്ര കാലാവസ്ഥാ വകുപ്പ് 

Kerala
  •  2 months ago
No Image

മദ്രസകള്‍ അടച്ച് പൂട്ടാനുള്ള കേന്ദ്ര നീക്കം; പ്രതികരണത്തിനില്ലെന്ന് കേന്ദ്ര മന്ത്രി ജോര്‍ജ് കുര്യന്‍

Kerala
  •  2 months ago