HOME
DETAILS

' മതം മധുരമാണ് ' കാംപയിനുമായി എസ്.കെ.എസ്.എസ്.എഫ്

  
Web Desk
April 30, 2024 | 6:20 AM

skssf campaign

കോഴിക്കോട്: ഇസ്ലാമിക വിശ്വാസത്തിന്റെ കാലികതയും സമഗ്രതയും വിശ്വാസിയില്‍ ഉണ്ടായിരിക്കേണ്ട സാമൂഹിക പ്രതിബദ്ധത ഉള്‍പ്പെടെയുള്ള ആകര്‍ഷണീയ ഗുണങ്ങളും പ്രചരിപ്പിക്കുന്നതിനായി എസ്.കെ.എസ്.എസ്.എഫ്  'മതം മധുരമാണ്' എന്ന ശീര്‍ഷകത്തില്‍ മെയ് മാസത്തില്‍ കാംപയിന്‍ ആചരിക്കും.

മതവിശ്വാസം വിശ്വാസിക്ക് പകര്‍ന്നു നല്‍കുന്ന സുരക്ഷിതത്വവും ആത്മവിശ്വാസവും വളരെ വലുതാണ്. മതവിശ്വാസത്തിനും അനുഷ്ഠാനങ്ങള്‍ക്കും നേരെ പഴഞ്ചനെന്നും അന്ധവിശ്വാസം എന്നുമുള്ള ആരോപണങ്ങള്‍ നിക്ഷിപ്ത താല്പര്യത്തോടെ ചില കേന്ദ്രങ്ങള്‍ പ്രചരിപ്പിച്ചു കൊണ്ടിരിക്കുന്നു. ധാര്‍മിക മൂല്യങ്ങളുടെ സംസ്ഥാപനത്തിനും അതിലൂടെ ആരോഗ്യകരമായ സാമൂഹിക നിര്‍മ്മിതിക്കും വിശുദ്ധ ഇസ്ലാം വളരെ വലിയ ഊന്നല്‍ നല്‍കുന്നുണ്ട്. എന്നാല്‍ യുക്തിരഹിതമെന്ന ദുരാരോപണത്തിലൂടെ ഇസ്ലാമിക അധ്യാപനങ്ങളെ ഇകഴ്ത്തി കാണിക്കാനുള്ള ഗൂഢാലോചനയാണ് ലിബറല്‍ കേന്ദ്രങ്ങളില്‍ നിന്ന് ഉണ്ടായിക്കൊണ്ടിരിക്കുന്നത്.
ആഘോഷങ്ങളില്‍ ആകൃഷ്ടരാകുന്ന പുതുതലമുറയിലേക്ക് സ്വതന്ത്ര ചിന്തയും മതനിരാസവും കുത്തിവെക്കാനുള്ള ആസൂത്രിത ശ്രമങ്ങള്‍ക്കെതിരെ സമൂഹത്തെ ബോധവല്‍ക്കരിക്കുന്നതിനായി കാംപയിന്‍ കാലയളവില്‍ വിവിധ പദ്ധതികള്‍ ആസൂത്രണം ചെയ്തു നടപ്പിലാക്കും.

മെയ് 2 ഉച്ചക്ക് 2.30 ന് സമസ്ത പ്രസിഡന്റ് സയ്യിദുല്‍ ഉലമാ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തു കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്യും. യൂണിറ്റ് തലങ്ങളില്‍ നടക്കുന്ന തെളിച്ചം ക്യാമ്പില്‍ ക്ലാസ്സുകള്‍ക്ക് നേതൃത്വം നല്‍കുന്നവര്‍ക്ക് ശില്‍പശാല നടക്കും

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കൈവിട്ട് പാര്‍ട്ടിയും; രാഹുല്‍ മാങ്കൂട്ടത്തിലിനെ കോണ്‍ഗ്രസ് പുറത്താക്കി

Kerala
  •  2 days ago
No Image

ബലാത്സംഗ കേസ്: രാഹുല്‍ മാങ്കൂട്ടത്തിലിന് കനത്ത തിരിച്ചടി, മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളി

Kerala
  •  2 days ago
No Image

സ്റ്റോപ്പ് സൈൻ പാലിച്ചില്ല: കാർ ട്രക്കുമായി കൂട്ടിയിടിച്ച് വിദ്യാർഥിനിക്ക് ദാരുണാന്ത്യം; സുഹൃത്തിന്റെ നില അതീവ ഗുരുതരം

latest
  •  2 days ago
No Image

കുവൈത്തിൽ അനധികൃത ക്യാമ്പുകൾ നീക്കി; സുരക്ഷ ഉറപ്പാക്കാൻ സംയുക്ത പരിശോധന

latest
  •  2 days ago
No Image

'പാര്‍ലമെന്റ് തടസ്സങ്ങളുടെ വലയത്തില്‍ കുരുങ്ങിക്കിടക്കുന്നു, വില നല്‍കേണ്ടി വരുന്നത് ജനാധിപത്യമാണ്'  രൂക്ഷവിമര്‍നശവുമായി ശശി തരൂര്‍

National
  •  2 days ago
No Image

ഭീമ കൊറേഗാവ് കേസ്: ഡല്‍ഹി സര്‍വ്വകലാശാലയിലെ മുന്‍ മലയാളി പ്രൊഫസര്‍ ഹാനി ബാബുവിന് ജാമ്യം

National
  •  2 days ago
No Image

റിയാദ് ഫാല്‍ക്കണ്‍ ലേലം റെക്കോര്‍ഡ് വില്‍പ്പനയില്‍ 

Saudi-arabia
  •  2 days ago
No Image

ആഷസിൽ ഇടിമിന്നലായി സ്റ്റാർക്ക്; റാഞ്ചിയത് പിങ്ക് ബോളിലെ മിന്നൽ റെക്കോർഡ്

Cricket
  •  2 days ago
No Image

പത്മകുമാറിന് കുരുക്ക് മുറുകുന്നു; ദ്വാരപാലക ശില്‍പപാളി കേസിലും പ്രതി, അറസ്റ്റ് രേഖപ്പെടുത്തി

Kerala
  •  2 days ago
No Image

ദുബൈ, ഷാര്‍ജ റോഡുകളില്‍ വാഹനാപകടം; ദുരിതത്തിലായി യാത്രക്കാര്‍

uae
  •  2 days ago