ADVERTISEMENT
HOME
DETAILS
MAL
'അവരത് എടുത്തുകൊണ്ടു പോവുകയോ ഡിലീറ്റ് ചെയ്യുകയോ ചെയ്തിട്ടുണ്ടാവും' മെമ്മറി കാർഡ് കാണാനില്ലെന്ന പൊലിസ് വാദത്തിൽ പ്രതികരിച്ച് യദു
ADVERTISEMENT
Web Desk
May 01 2024 | 07:05 AM
ബസിന്റെ ഡിവിആറിൽ മെമ്മറി കാർഡ് കാണാനില്ലെന്ന് പോലീസ് വാദത്തിനെതിരെ പ്രതികരണവുമായി കെഎസ്ആർടിസി ഡ്രൈവർ യദു. അവരുടെ പാർട്ടിയാണ് ഭരണത്തിൽ ഇരിക്കുന്നത് അതുകൊണ്ട് അവരത് ഡിലീറ്റ് ചെയ്യുകയോ മെമ്മറികാർഡ് എടുത്തു കൊണ്ടുപോവുകയോ ചെയ്തിട്ടുണ്ടാകും. യദു ഒരു സ്വകാര്യ ചാനലിനോട് പ്രതികരിച്ചു.
താൻ ഒരു സാദാ ജീവനക്കാരനാണ്. അവരിത് സെലിബ്രേറ്റ് ചെയ്യുകയാണ്. ക്യാമറ വർക്കിംഗ് ആയിരുന്നു. ബസിനുള്ളിൽ സ്ക്രീൻ ഉണ്ടായിരുന്നു. സാധാരണ ഈ ദൃശ്യങ്ങൾ സിഎംഡിയുടെ ഓഫീസിൽ റെക്കോർഡ് ആകേണ്ടതാണ്, യദു കൂട്ടിച്ചേർത്തു.
കഴിഞ്ഞ ദിവസമാണ് പൊലിസ് വീഡിയോ റെക്കോർഡർ പരിശോധനയ്ക്കായി കസ്റ്റഡിയിലെടുക്കുന്നത്. അതിനുശേഷമാണ് മെമ്മറികാർഡ് ഇല്ലെന്ന വാദം പോലീസ് ഉന്നയിക്കുന്നത്. സംഭവത്തിൽ നിർണായക ഡിജിറ്റൽ തെളിവായിരുന്നു വീഡിയോ റെക്കോർഡർ
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."ADVERTISEMENT
RELATED NEWS
ADVERTISEMENT
എ.ഡി.ജി.പി സ്ഥലത്തുണ്ടായിട്ടും ഇടപെട്ടില്ലെന്ന വസ്തുത ദുരൂഹം; വിമര്‍ശനം ആവര്‍ത്തിച്ച് ജനയുഗം
Kerala
• 19 days agoയു.പി പൊലിസ് നടത്തുന്ന ഏറ്റുമുട്ടല്‍ കൊലകളില്‍ ജുഡീഷ്യല്‍ അന്വേഷണം വേണം- പ്രിയങ്ക ഗാന്ധി
National
• 20 days agoബലാത്സംഗക്കേസില്‍ നടന് സിദ്ദീഖിന് മുന്‍കൂര്‍ ജാമ്യമില്ല; ഹരജി ഹൈക്കോടതി തള്ളി
Kerala
• 20 days agoതൃശൂര്‍പൂരം കലക്കല്‍: ക്രമീകരണങ്ങളില്‍ മാറ്റം വരുത്താന്‍ എ.ഡി.ജി.പി യോഗം വിളിച്ചു, മടങ്ങിയ ശേഷം ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തു
Kerala
• 20 days agoബംഗളൂരു അപ്പാര്‍ട്ട്മെന്റില്‍ ഓണപ്പൂക്കളം ചവിട്ടി നശിപ്പിച്ചു, ഭീഷണി; മലയാളി യുവതിക്കെതിരെ കേസ്
National
• 20 days agoകശ്മീരില്‍ ഇന്ന് നിശബ്ദ പ്രചാരണം; നാളെ രണ്ടാംഘട്ട വോട്ടെടുപ്പ്
National
• 20 days agoജാപ്പനിസ് ദ്വീപില്‍ 5.6 തീവ്രതയില്‍ ഭൂചലനം; നാശനഷ്ടങ്ങളില്ല
International
• 20 days agoകൊന്ന് മതിവരാതെ ഇസ്‌റാഈല്‍, ലബനാനില്‍ പരക്കെ വ്യോമാക്രമണം, കൊല്ലപ്പെട്ടവര്‍ 492ലേറെ
International
• 20 days agoഎം.എം ലോറൻസിന്റെ മൃതദേഹത്തിന്റെ കാര്യത്തിൽ അനിശ്ചിതത്വം തുടരുന്നു; അന്ത്യയാത്രയിൽ നാടകീയത
Kerala
• 20 days agoഅർജുനായുള്ള തിരച്ചിൽ ഇന്നും തുടരും; വെല്ലുവിളിയായി റെഡ് അലർട്ട്, കാണാതായിട്ട് 70 ദിവസം
Kerala
• 20 days agoADVERTISEMENT