HOME
DETAILS
MAL
കരിങ്കല്‍ ക്വാറിയിലെ കുളത്തില്‍ മീന്‍ പിടിക്കാനെത്തിയ കുട്ടികള്‍ കണ്ടെത്തിയത് മനുഷ്യന്റെ തലയോട്ടി
Web Desk
May 02 2024 | 05:05 AM
പാലക്കാട്: പാലക്കാട് രാമശേരിയില്‍ കരിങ്കല്‍ ക്വാറിയില്‍ നിന്ന് മനുഷ്യന്റെ തലയോട്ടി കണ്ടെത്തി. മീന്‍പിടിക്കാന്‍ വന്ന കുട്ടികളാണ് തലയോട്ടി കണ്ടത്. ക്വാറിയില്‍ ഫയര്‍ഫോഴ്‌സിന്റെ സ്‌കൂബ ഡൈവിങ് ടീം എത്തി പരിശോധന ആരംഭിച്ചു. മറ്റു ശരീരഭാഗങ്ങള്‍ ഉണ്ടോയെന്ന് കണ്ടെത്തുന്നതിനാണ് പരിശോധന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."