HOME
DETAILS

സിയുഇടി- യുജി വിശദാംശങ്ങള്‍ പ്രസിദ്ധീകരിച്ചു; ക്ലാറ്റ് പരീക്ഷ ഡിസംബര്‍ ഒന്ന് മുതല്‍

  
May 07, 2024 | 12:18 PM

CUET- UG details published; CLAT exam from 1st December

 ക്ലാറ്റ് പരീക്ഷ ഡിസംബര്‍ ഒന്ന് മുതല്‍

ദേശീയ നിയമ സര്‍വകലാശാലകളിലെ അടുത്ത വര്‍ഷത്തെ പ്രവേശനത്തിനുള്ള പരീക്ഷയായ കോമണ്‍ ലോ അഡ്മിഷന്‍ ടെസ്റ്റ് (ക്ലാറ്റ്) ഡിസംബര്‍ ഒന്നിന് ഉച്ചയ്ക്ക് 2 മുതല്‍ 4 വരെ നടക്കും. നിയമ സര്‍വകലാശാലകളുടെ കണ്‍സോര്‍ഷ്യേം കഴിഞ്ഞ 26ന് ചേര്‍ന്ന യോഗത്തിലാണ് തീയതി തീരുമാനിച്ചത്. സിലബസ്, അപേക്ഷ നടപടികള്‍ എന്നിവ വൈകാതെ പ്രസിദ്ധീകരിക്കും. 

സി.യു.ഇ.ടി യുജി വിശദാംശങ്ങള്‍ പ്രസിദ്ധീകരിച്ചു

സിയുഇടി യുജി പരീക്ഷ നടക്കുന്ന സ്ഥലങ്ങളുടെ വിശദാംശങ്ങള്‍ എന്‍ടിഎ പ്രസിദ്ധീകരിച്ചു. വിദ്യാര്‍ഥികള്‍ക്ക് വെബ്‌സൈറ്റില്‍ നിന്ന് സിറ്റി ഇന്റിമേഷന്‍ സ്ലിപ്പ് ഡൗണ്‍ലോഡ് ചെയ്‌തെടുക്കാം. 

ഹാള്‍ടിക്കറ്റും മറ്റും വൈകാതെ ലഭ്യമാക്കും. 15 മുതല്‍ 18 വരെയാണ് പരീക്ഷ.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഈ ക്രിസ്മസിന് നാട്ടിലേക്കില്ലേ? പണം ലാഭിക്കാൻ പ്രവാസികൾ തിരയുന്നത് ഈ വിദേശ രാജ്യങ്ങൾ; ടിക്കറ്റ് നിരക്ക് കുറവ്

uae
  •  13 hours ago
No Image

അവനെ പോലൊരു താരത്തെ ഇന്ത്യക്ക് ആവശ്യമാണ്: മുൻ ഇന്ത്യൻ താരം

Cricket
  •  13 hours ago
No Image

ദുബൈയിലെ ഡ്രൈവർമാരുടെ ശ്രദ്ധയ്ക്ക്: ഫാസ്റ്റ് ലെയ്ൻ ഇനി ഓവർടേക്കിംഗിന് മാത്രം; നിയമം ലംഘിച്ചാൽ 400 ദിർഹം പിഴ

uae
  •  13 hours ago
No Image

വിദ്യാലയങ്ങളില്‍ വേര്‍തിരിവിന്റെ വിഷവിത്തുകള്‍ പാകാന്‍ അനുവദിക്കില്ല; ക്രിസ്മസ് ആഘോഷങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയതിനെതിരെ മന്ത്രി ശിവന്‍കുട്ടി

Kerala
  •  13 hours ago
No Image

25 കൊല്ലത്തിന് ശേഷം മുട്ടടയില്‍ യു.ഡി.എഫ് കൗണ്‍സിലര്‍; ഭരണഘടന ഉയര്‍ത്തിപ്പിടിച്ച് സത്യപ്രതിജ്ഞ ചെയ്ത് വൈഷ്ണ സുരേഷ്

Kerala
  •  13 hours ago
No Image

ശൈത്യകാലത്ത് ഹീറ്റർ ഉപയോ​ഗിക്കുമ്പോൾ ശ്രദ്ധവേണം; അശ്രദ്ധമായ ഉപയോ​ഗം തീപിടുത്തത്തിനും ശ്വാസംമുട്ടലിനും കാരണമാകാം; മുന്നറിയിപ്പുമായി അബൂദബി പൊലിസ്

uae
  •  14 hours ago
No Image

ഭരണഘടന ഉയര്‍ത്തിപ്പിടിച്ച് ശബരിനാഥ്, ഗണഗീതം ആലപിച്ച് ബി.ജെ.പി അംഗങ്ങള്‍;  തിരുവനന്തപുരം കോര്‍പറേഷനില്‍ സത്യപ്രതിജ്ഞ പൂര്‍ത്തിയായി

Kerala
  •  14 hours ago
No Image

'മതേതരത്വം ബി.ജെ.പിക്ക് ഏറ്റവും കയ്‌പേറിയ വാക്ക്, അവരത് ഭരണഘടനയില്‍ നിന്ന് തന്നെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നു' സ്റ്റാലിന്‍

National
  •  14 hours ago
No Image

പ്രവാസികൾക്കുള്ള ആരോഗ്യ ഇൻഷുറൻസ് ഫീസിൽ വൻ വർധനവ്  പ്രഖ്യാപിച്ച് കുവൈത്ത് 

Kuwait
  •  14 hours ago
No Image

വിദ്വേഷ പ്രസംഗത്തിനെതിരെ നിയമം കൊണ്ടുവരാന്‍ തെലങ്കാനയും

National
  •  15 hours ago