കുവൈത്ത് കേരള ഇസ്‌ലാമിക് കൗണ്‍സില്‍ ഏകദിന പ്രഭാഷണം വെള്ളിയാഴ്ച്ച
കുവൈത്ത് സിറ്റി: കുവൈത്ത് കേരള ഇസ്‌ലാമിക് കൗണ്‍സില്‍ (കെ.ഐ.സി ) ഫഹാഹീല്‍ മേഖല കമ്മിറ്റി സംഘടിപ്പിക്കുന്ന ഏകദിന പ്രഭാഷണം ഈ വരുന്ന വെള്ളിയാഴ്ച്ച (31. മെയ് 2024) വൈകീട്ട് മംഗഫ് നജാത്ത് സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്നു. 'മതം, മധുരമാണ് ' എന്ന പ്രമേയത്തില്‍ ഡോ: സാലിം ഫൈസി കൊളത്തൂര്‍ മുഖ്യ പ്രഭാഷണം നിര്‍വഹിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. തന്‍ഷീത് ഖുര്‍ആന്‍ ടാലന്റ് ടെസ്റ്റ് വിജയികള്‍ക്കുള്ള സമ്മാന വിതരണവും ഉണ്ടായിരിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
മഹ്ബൂല കലാ ഓഡിറ്റോറിയത്തില്‍ മഹ്ബൂല മേഖല കമ്മിറ്റി സംഘടിപ്പിച്ച 'ഖുര്‍ആന്‍ പഠനവും മജ്‌ലിസുന്നൂര്‍ ആത്മീയ സദസ്സ്' വെച്ച് ഏക ദിന പ്രഭാഷണം പരിപാടിയുടെ മേഖലാ തലപ്രചാരണ പരിപാടി സംഘടിപ്പിച്ചു.
പരിപാടിയുടെ വിജയത്തിന് വേണ്ടി സ്വാഗത സംഘം രൂപീകരിച്ചു.
മുഖ്യ രക്ഷാധികാരി: ശംസുദ്ദീന്‍ ഫൈസി,
രക്ഷാധികാരികളായി അബ്ദുല്‍ ഗഫൂര്‍ ഫൈസി, ഇസ്മാഈല്‍ ഹുദവി, ശിഹാബ് മാസ്റ്റര്‍, അമീന്‍ മുസ്ലിയാര്‍.
വൈസ് ചെയര്‍മാന്‍മാരായി
സലാം പെരുവള്ളൂര്‍, ഇല്‍യാസ് ബാഹസ്സന്‍ തങ്ങള്‍, മുഹമ്മദ് AG
ചെയര്‍മാന്‍: അബ്ദുറഹിമാന്‍ ഫൈസി,
ജനറല്‍ കണ്‍വീനര്‍: റഷീദ് മസ്താന്‍,
വര്‍ക്കിംഗ് കണ്‍വീനര്‍: ഹംസക്കുട്ടി
മീഡിയ & പബ്ലിസിറ്റി കണ്‍വീനര്‍: എഞ്ചിനീയര്‍ മുനീര്‍ പെരുമുഖം
ഫൈനാന്‍സ് കണ്‍വീനര്‍: ശമീര്‍ പാണ്ടിക്കാട്
പ്രോഗാം കണ്‍വീനര്‍മാര്‍: ഇസ്മായില്‍ വള്ളിയോത്ത്
സ്റ്റേജ് ലൈറ്റ് & സൗണ്ട് കണ്‍വീനര്‍: റാഷിദ്
ഫുഡ് കണ്‍വീനര്‍: അബ്ദു ഏലായി
ജോ: കണ്‍വീനര്‍മാര്‍: ഇസ്മായില്‍ വള്ളിയോത്ത്, ഫൈസല്‍ ടി.വി, ആദില്‍ വെട്ടുപാറ, ഹസ്സന്‍ തഖ് വ, ആരിഫ് കുറ്റിപ്പുറം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."