HOME
DETAILS

വീണ്ടും അവസരം; പ്ലസ് ടുകാര്‍ക്ക് ഇന്ത്യന്‍ നേവിയില്‍ അഗ്നിവീര്‍; ഓണ്‍ലൈന്‍ അപേക്ഷ തീയതി നീട്ടി

  
May 28, 2024 | 2:55 PM

indian navy agniveer rally for plus two

 

പത്താം ക്ലാസുകാര്‍ക്ക് ശേഷം പ്ലസ് ടു യോഗ്യതയുള്ളവര്‍ക്കായി ഇന്ത്യന്‍ നേവിയുടെ പുതിയ റിക്രൂട്ട്മെന്റ്. അഗ്‌നിവീര്‍ SSR പോസ്റ്റിലേക്കാണ് പുതിയ നിയമനം നടക്കുന്നത്. മിനിമം പ്ലസ് ടുവാണ് അടിസ്ഥാന യോഗ്യത. അഗ്‌നിവീര്‍ എസ്.എസ്.ആര്‍ തസ്തികയില്‍ ആകെ 300 ഒഴിവുകളാണുള്ളത്. ഓണ്‍ലൈന്‍ അപേക്ഷ നല്‍കേണ്ട അവസാന തീയതി ജൂണ്‍ 5 വരെ നീട്ടിയിട്ടുണ്ട്. 

തസ്തിക& ഒഴിവ്
ഇന്ത്യന്‍ നേവിയില്‍ അഗ്‌നിവീര്‍ SSR നേരിട്ടുള്ള റിക്രൂട്ട്മെന്റ്. ആകെ 300 ഒഴിവുകള്‍. ഇന്ത്യയൊട്ടാകെ നിയമനം നടക്കും.

Advt NO: Agniveer (SSR) 02/2024 Batch

പ്രായപരിധി
ഉദ്യോഗാര്‍ഥികള്‍ 2003 നവംബര്‍ 1നും 2007 ഏപ്രില്‍ 30നും ഇടയില്‍ ജനിച്ചവരായിരിക്കണം.

വിദ്യാഭ്യാസ യോഗ്യത
10+2 മാതൃകയില്‍ പ്ലസ് ടു വിജയം. (ഗണിതം, ഫിസിക്സ് വിഷയങ്ങള്‍ പഠിച്ചിരിക്കണം). പ്ലസ് ടുവില്‍ കുറഞ്ഞത് 50 ശതമാനം മാര്‍ക്കുണ്ടായിരിക്കണം.

OR

50 ശതമാനം മാര്‍ക്കോടെയുള്ള മൂന്ന് വര്‍ഷ എഞ്ചിനീയറിങ് ഡിപ്ലോമ. (മെക്കാനിക്കല്‍/ ഇലക്ട്രിക്കല്‍/ ഓട്ടോമൊബൈല്‍സ്/ കമ്പ്യൂട്ടര്‍ സയന്‍സ്/ ഇന്‍സ്ട്രുമെന്റേഷന്‍ ടെക്നോളജി/ ഐ.ടി).

OR

50 ശതമാനം മാര്‍ക്കോടെ രണ്ട് വര്‍ഷത്തെ വൊക്കേഷനല്‍ കോഴ്സ് പൂര്‍ത്തിയാക്കിയവര്‍ (ഗണിതം, ഫിസിക്സ് എന്നിവ പഠിച്ചിരിക്കണം)

ശമ്പളം
തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 30,000 രൂപ മുതല്‍ 45,000 രൂപ വരെ ശമ്പളമായി ലഭിക്കും.

അപേക്ഷ ഫീസ്
550 രൂപ + 18 ശതമാനം ജി.എസ്.ടി അപേക്ഷ ഫീസായി നല്‍കണം.

ഉദ്യോഗാര്‍ഥികള്‍ ഇന്ത്യന്‍ നേവിയുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദര്‍ശിച്ച് കൂടുതല്‍ വിവരങ്ങളറിയാം. അപേക്ഷ നല്‍കുന്നതിന് മുമ്പായി താഴെ നല്‍കിയിരിക്കുന്ന വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ച് മനസിലാക്കാന്‍ ശ്രമിക്കുക.

അപേക്ഷ: https://agniveernavy.cdac.in/
വിജ്ഞാപനം: click here



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സമരം വിജയിച്ചതിന്റെ ക്രെഡിറ്റ് കോണ്‍ഗ്രസിനല്ല, അത് യുവാക്കളുടെ നേട്ടമാണ്: കെ.സി വേണുഗോപാല്‍

Kerala
  •  6 hours ago
No Image

'യു.ഡി.എഫിന്റേത് സംഘ്പരിവാര്‍ സേവ' വഖ്ഫ് വിഷയത്തിൽ മുഖ്യമന്ത്രിക്കെതിരേ പ്രതിപക്ഷ നേതാവ് ; ബി.ജെ.പിക്കെതിരായ പോരാട്ടം പിണറായിയിൽ നിന്ന് പഠിക്കേണ്ടതില്ലെന്ന് വിദ്യാഭ്യാസമന്ത്രിയുടെ മറുപടി

Kerala
  •  6 hours ago
No Image

ഒന്നിലധികം നായ്ക്കളുള്ള വീടുകള്‍ക്ക് പ്രത്യേക ലൈസന്‍സ്

Kerala
  •  6 hours ago
No Image

ഷാര്‍ജയില്‍ അപേക്ഷ നല്‍കി രണ്ട് മണിക്കൂറില്‍ വൈദ്യുതി, കുടിവെള്ള, പാചകവാതക സേവനങ്ങള്‍ക്കുള്ള അനുമതി

uae
  •  6 hours ago
No Image

സൗജന്യ റേഷന്‍ അടുത്തമാസം മുതല്‍; 73,024 കുടുംബങ്ങള്‍ക്ക് കൂടി മുന്‍ഗണനാ കാര്‍ഡ്

latest
  •  6 hours ago
No Image

തൃക്കാക്കരയില്‍ യുവാക്കള്‍ക്ക് കാറിലെത്തിയ സംഘത്തിന്റെ ക്രൂരമര്‍ദനം; മൂന്ന് പേര്‍ ആശുപത്രിയില്‍

Kerala
  •  6 hours ago
No Image

പ്ലസ് വണ്‍ സ്‌കൂള്‍, കോമ്പിനേഷന്‍ ട്രാന്‍സ്ഫറിന് അപേക്ഷിക്കാം

Kerala
  •  6 hours ago
No Image

ഒരാഴ്ചയ്ക്കിടെ സഊദിയില്‍ 15,000 നിയമ ലംഘകര്‍ പിടിയില്‍; നിയമലംഘകരെ സഹായിച്ചാൽ 15 വര്‍ഷം വരെ തടവും 10 ലക്ഷം റിയാല്‍ പിഴയും

Saudi-arabia
  •  7 hours ago
No Image

യുഎഇയിൽ അനധികൃത വെയ്റ്റ് ലോസ്സ് മരുന്നുകൾക്കെതിരെ വ്യാപക റെയ്ഡ്; 71 പേർക്കെതിരെ നടപടി

uae
  •  7 hours ago
No Image

സൗദിക്ക് നേരെ ഹൂതികളുടെ മിസൈൽ-ഡ്രോൺ ആക്രമണം; യാൻബു, ജിസാനിലെ അരാംകോ കേന്ദ്രങ്ങൾ ലക്ഷ്യമിട്ടെന്ന് അവകാശവാദം

Saudi-arabia
  •  7 hours ago