HOME
DETAILS
MAL
കോഴിക്കോട് കക്കയത്ത് ഉരുള്‍പൊട്ടി; വ്യാപക നാശനഷ്ടം
Web Desk
June 01 2024 | 05:06 AM
കോഴിക്കോട്: ബാലുശ്ശേരി കൂരാച്ചുണ്ടില്‍ ഉരുള്‍പൊട്ടി. ഇന്നലെ രാത്രിയാണ് കക്കയം 28ാം മൈലില്‍ ഉരുള്‍പൊട്ടിയത്. കളത്തിങ്ങല്‍ മുജീബിന്റെ വീടിനടുത്താണ് സംഭവം. സമീപത്തെ കോഴിഫാം പൂര്‍ണമായും തകരുകയും 50 ഓളം കവുങ്ങുകള്‍ നശിക്കുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."